ഇനി മഴ വന്നാൽ ഓടിയിറങ്ങണ്ട തുണികൾ സേഫ് ആക്കാം

ഒരുപാട് തുണികൾ ഉണ്ട് എങ്കിലും കുറച്ചു തുണികൾ ഉണ്ടെങ്കിൽ മഴക്കാലമായാൽ ആളുകൾക്ക് വളരെയധികം ബുദ്ധിമുട്ടാണ്. കാരണം തുണികൾ ഉണങ്ങി കിട്ടുക എന്നത് അല്പം പ്രയാസമുള്ള ജോലി തന്നെയാണ്. ഇനി നിങ്ങൾക്ക് മഴക്കാലമായാലും അല്പം പോലും ബുദ്ധിമുട്ടേണ്ടതും വിഷമിക്കേണ്ടതും ആയ ആവശ്യമില്ല.

   

വളരെ എളുപ്പത്തിൽ ഈ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കും തുണികളെ ഉണക്കി വൃത്തിയായി സൂക്ഷിക്കാൻ സാധിക്കും. നിങ്ങളുടെ വീട്ടിൽ തുണികൾ അലക്കിയ ശേഷം ഈ രീതിയിലാണ് ഉണക്കാൻ ഇടുന്നത് എങ്കിൽ ഇനി എത്ര വലിയ മഴ വന്നാലും ഒരുപാട് ബുദ്ധിമുട്ടി ഇവ എടുക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ വരാന്തയിലോ നിങ്ങളുടെ വീടിനെ സൈഡിലോ ആയി ഒരു കാര്യം ചെയ്താൽ.

വളരെ എളുപ്പത്തിൽ തുണികൾ ഉണക്കി സൂക്ഷിക്കാനും പെട്ടെന്ന് എടുത്തു വയ്ക്കാനും സാധിക്കും. ഇതിനായി ഒരു ചെറിയ പ്ലാസ്റ്റിക് കുപ്പി മാത്രമാണ് ആവശ്യം. ഒരു പ്ലാസ്റ്റിക് കുപ്പിയുടെ മൂടി ഇട്ടശേഷം മൂടിയിലും താഴ്ഭാഗത്തുമായി ഒരു ദ്വാരം ഇട്ടു കൊടുക്കാം. പപ്പട കമ്പി ചൂടാക്കിയ ശേഷം ഇട്ടുകൊടുത്താൽ വളരെ വൃത്തിയായി ഇടാൻ സാധിക്കും. കുപ്പിയുടെ പരമഭാഗത്തും ഇടയ്ക്കിടയായി ഓരോ ദ്വാരങ്ങൾ ഇട്ടു കൊടുക്കാം.

ശേഷം ഇതിലൂടെ എല്ലാം ചരട് കയറ്റി കെട്ടിയശേഷം തൂക്കിയിട്ട് നിങ്ങൾക്ക് വീടിന്റെ ഇടനാഴിയിലോ സൈഡ് ഭാഗങ്ങളിലോ ബാൽക്കണിയിലോ ഇനി എളുപ്പത്തിൽ ഉണക്കി എടുക്കാം. ഇനി മഴക്കാലമായാലും വിഷമിക്കേണ്ട വളരെ എളുപ്പത്തിൽ ഉണക്കി എടുക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.