ബാത്റൂമിലെ ചുമരുകളും അടുക്കളയിലെ ചുമരുകളും പലപ്പോഴും കറപിടിച്ചു അഴുക്കുപിടിച്ച വൃത്തികേടായി കിടക്കുന്ന ഒരു അവസ്ഥ നാം കാണാറുണ്ട്. നമ്മുടെ വീടുകളിലും ഈ രീതിയിലാണ് അടുക്കളയും ബാത്റൂമും എല്ലാം കാണപ്പെടുന്നത് എങ്കിൽ ഉറപ്പായും ഇക്കാര്യം നിങ്ങൾ ഒന്നു ചെയ്തു നോക്കുന്നത് ഗുണം ചെയ്യും എന്ന് തന്നെയാണ് പറയാനുള്ളത്.
പ്രധാനമായും ഇത്തരത്തിൽ ചുമരികളിൽ അഴുക്കും മറ്റും പറ്റിപ്പിടിച്ചിരിക്കുമ്പോൾ കൂടുതലായി ഇതിലേക്ക് അണുക്കളും രോഗാവസ്ഥകളും വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ എപ്പോഴും നിങ്ങളുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകുക. ങ്ങനെ നിങ്ങളുടെ വീട്ടിലെ ഇത്തരം ഭാഗങ്ങൾ എല്ലാം വൃത്തിയായി സൂക്ഷിക്കാൻ വേണ്ടി ആദ്യം ചെയ്യേണ്ടത് നിസ്സാരമായ ഒരു പ്രവർത്തി മാത്രമാണ്.
ഈയൊരു നിസ്സാര പ്രവർത്തി കൊണ്ട് നിങ്ങൾക്ക് ലഭിക്കാൻ പോകുന്ന റിസൾട്ട് തീർച്ചയായും ഇരട്ടി ഫലം നൽകുന്നു ഒന്നുതന്നെയായിരിക്കും. ഇതിനായി ആദ്യമേ ഒരു ചെറിയ പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ ഏതെങ്കിലും ഒരു ഡിറ്റർജന്റ് പൗഡർ ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് അതേ അളവ് തന്നെ പൊടി ഉപ്പും ചേർത്ത് കൊടുക്കാം. അല്പം ബേക്കിംഗ് സോഡയും ഇതിനോടൊപ്പം തന്നെ ചേർക്കാം.
കേടുവന്നത് വാടിപ്പോയത് ആണ് എങ്കിൽ പോലും ചെറുനാരങ്ങ നേരെ രണ്ടോ മൂന്നോ കൂടി ഇതിലേക്ക് ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. ഒരുമിക്സ് കൊണ്ട് കയ്യിൽ ഒരു ഗ്ലൗസ് കവറോ നിങ്ങൾക്ക് ചുമരിലും ടൈലുകളിലും ഒപ്പം ബാത്റൂമിലെ ബക്കറ്റ് കപ്പ് എന്നിവയെല്ലാം വൃത്തിയാക്കാനായി ഉപയോഗിക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.