നമ്മുടെ വീടുകളിലും പലപ്പോഴും അനുഭവപ്പെടുന്ന ഒരു പ്രധാന മുറ്റത്ത് എത്രതന്നെ കഷ്ടപ്പെട്ടു വളർത്തിയാലും ചില ചെടികൾ ഫലം നൽകാതെ നിന്നു പോകുന്ന ഒരു അവസ്ഥ. എന്നാൽ ഇത്തരത്തിലുള്ള അവസ്ഥയിൽ നിന്നും നിങ്ങളുടെ വീട്ടിൽ നിൽക്കുന്ന ഇത്തരം ചെടികളെ സംരക്ഷിക്കാനും ഒപ്പം നിങ്ങളുടെ വീട്ടിലുള്ള ഓരോ ചെടികൾക്കും ആവശ്യമായ രീതിയിലുള്ള വളവും വെള്ളവും നൽകാനും ഈ ഒരു കാര്യം നിങ്ങളെ സഹായിക്കുന്നു.
പലപ്പോഴും നാം എത്രതന്നെ കഷ്ടപ്പെട്ടാലും എത്ര തന്നെ പരിപാലിച്ചാലും ചില ചെടികൾ ശരിയായി ഫലം നൽകാതെയും കായകളെല്ലാം കൊഴിഞ്ഞു പോകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ഒരുപാട് ബുദ്ധിമുട്ടി എത്ര തവണ വെച്ചുപിടിപ്പിച്ചാലും ശരിയായി പിടിച്ചു കിട്ടാത്ത ഒരു ചെടിയാണ് കറിവേപ്പില.
എന്നാൽ നിങ്ങളുടെ വീടും കറിവേപ്പില തഴച്ചു വളരാനും അധികം ഉയരം പോകാതെ ചെറുതിലെ നിറയെ ശിഖരങ്ങളായി ഉണ്ടാക്കാനും വേണ്ടി ഈയൊരു കാര്യം നിങ്ങളും ഒന്ന് ചെയ്തു നോക്കൂ.പല ആളുകളും ചെയ്യാറുള്ളതാണ് എങ്കിലും ചെറിയ ഒരു മാറ്റം വരുത്തി ചെയ്താൽ കൂടുതൽ റിസൾട്ട് ഉണ്ടാകും എന്ന കാര്യം തീർച്ചയാണ്. കഞ്ഞിവെള്ളം നിങ്ങൾ മിക്കപ്പോഴും ചെടികൾക്ക് ഒഴിച്ചുകൊടുക്കാറുണ്ട് എങ്കിലും.
കഞ്ഞിവെള്ളത്തിൽ രണ്ട് ടീസ്പൂൺ അളവിൽ തൈര് ഒഴിച്ച ശേഷം ഒരു രാത്രി മുഴുവനും എടുത്തു പിറ്റേദിവസം രാവിലെ ചെടികൾക്ക് ഒഴിച്ചു കൊടുക്കുക. ഇത് കൂടുതൽ റിസൾട്ട് നൽകുന്ന കാര്യമാണ്. മാത്രമല്ല ചെടികളുടെ വേര് ഭാഗത്തുനിന്നും കുറച്ചു തടമെടുത്ത് കല്ലുപ്പ് വിതറി കൊടുക്കുന്നത് കായകൾ കൊഴിഞ്ഞു പോകാതെ ഉണ്ടാകാൻ സഹായിക്കും. തുറന്നു വീഡിയോ മുഴുവൻ കാണാം.