ഒരു ചെറുനാരങ്ങ ഉണ്ടെങ്കിൽ ഏത് മുരടിച്ച് നിൽക്കുന്ന ചെടിയും പൂക്കും.

സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ മുറ്റത്ത് നിറയെ ചെടികളുണ്ട് എങ്കിലും ഇവയൊന്നും ചിലപ്പോഴൊക്കെ പൂക്കാതെയും കായ്ക്കാതെയും നിൽക്കുന്ന ഒരു അവസ്ഥ കാണാറുണ്ട്. നിങ്ങളുടെ വീടുകളിലും ഇങ്ങനെ നിറയെ പൂത്തു നിൽക്കേണ്ട ചെടികൾ ഒരു പൂ പോലും ഉണ്ടാകാതെ മുരടിച്ചു നിൽക്കുന്ന ഒരു അവസ്ഥയിലാണ് ഉള്ളത് എങ്കിൽ ഉറപ്പായും നിങ്ങൾ ഇക്കാര്യം ഒന്ന് ചെയ്തു നോക്കണം.

   

പ്രത്യേകിച്ചും നിങ്ങൾ വളർത്തുന്ന നിങ്ങളുടെ പൂച്ചെടികൾക്ക് കൂടുതൽ ഉണ്ടാകാൻ ഈ ഒരു രീതി വളരെയധികം സഹായകം ആയിരിക്കും. നിങ്ങളും ഇനി നിങ്ങളുടെ വീടുകളിൽ നിൽക്കുന്ന ചെടികൾക്ക് താഴെയായി ആഴ്ചയിൽ ഒരിക്കലെങ്കിലും ഇക്കാര്യം ചെയ്തു നോക്കുന്നത് വളരെയധികം നൽകുന്ന കാര്യം ആയിരിക്കും.

ഉറപ്പായും രണ്ടാഴ്ചയിൽ ഒരു ദിവസം നിങ്ങളുടെ ചെടികൾക്ക് ഇങ്ങനെ ഒരു മിശ്രിതം നൽകുകയാണ് എങ്കിൽ ഇനി നിങ്ങളുടെ ചെടികളിൽ ഒരു പൂ പോലും ഉണ്ടാകാതെ നിൽക്കുന്ന ഒരു അവസ്ഥ കാണാൻ സാധിക്കില്ല. ഒരു പൂവിന് പകരം ഒരു പൂക്കാലം തന്നെ നൽകുന്ന ചെടികളായി നിങ്ങളുടെ മുറ്റത്തുള്ള ചെടികൾ മാറുന്നത് നിങ്ങൾക്ക് കാണാം. ഇങ്ങനെ നിങ്ങളുടെ ചെടികളെ വലിയ മാറ്റമുണ്ടാക്കാനായി നിസ്സാരമായ ഇക്കാര്യമാണ് നിങ്ങൾ ചെയ്തു കൊടുക്കേണ്ടത്.

ഇതിനായി കുറച്ച് ചെറുനാരങ്ങ അല്പം ചെറു ചൂടുവെള്ളത്തിൽ ഇട്ടുവച്ച ശേഷം ഒരാഴ്ചയ്ക്കുശേഷം ഈ മിശ്രിതം എടുത്ത് നല്ലപോലെ പിഴിഞ്ഞെടുത്ത് കുറച്ചധികം വെള്ളത്തിൽ ലയിപ്പിച്ച ശേഷം ചെടികൾക്ക് രണ്ടാഴ്ചയിൽ ഒരു ദിവസം ഒഴിച്ചു കൊടുക്കാം. ഇങ്ങനെ ചെയ്യുന്നത് ചെടികൾ പെട്ടെന്ന് പൂക്കാൻ സഹായിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.