ഈ കുഞ്ഞുപുള്ളികൾ ഇനി നിങ്ങളെ വിഷമിപ്പിക്കില്ല

പലപ്പോഴും നിങ്ങളുടെ വീടുകളിൽ ഏറ്റവും കൂടുതലായി പ്രയാസമനുഭവപ്പെടുന്ന ആളുകൾ സ്ത്രീകൾ തന്നെയായിരിക്കും. കാരണം വീട്ടിലെ പല ജോലികളും ചെയ്ത് ചില സാഹചര്യങ്ങളിൽ ഇവയൊന്നും ശരിയായി വരാത്തതിന് ഭാഗമായി ഇവർക്ക് ഒരു മനോഭാഷമം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളും ഈ രീതിയിൽ പ്രയാസപ്പെടുന്ന ഒരു വ്യക്തിയാണ് എങ്കിൽ ഉറപ്പായും ഇക്കാര്യം നിങ്ങൾക്ക് വളരെയധികം പ്രയോജനകരമായിരിക്കും.

   

പ്രധാനമായും നിങ്ങളുടെ വീടുകളിൽ ഇങ്ങനെ അനുഭവപ്പെടുന്ന ചില പ്രശ്നങ്ങൾ ഒന്നുമാത്രമാണ് ഈ വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച കരിമ്പൻപുളികൾ. എന്നാൽ മിക്കപ്പോഴും ഇത്തരത്തിൽ കരിമ്പൻപുളികൾ വസ്ത്രത്തിൽ ഉണ്ടാകാനുള്ള ഒരു കാരണമാകുന്നത് നിങ്ങളുടെ ചെറിയ ശ്രദ്ധയോ ചിലപ്പോഴൊക്കെ കാലാവസ്ഥയുടെ ഭാഗമോ ആയിരിക്കാം. മിക്കപ്പോഴും മഴക്കാലത്ത് വസ്ത്രങ്ങൾ നിങ്ങൾ അലക്കി ഉണക്കിയെടുക്കുന്ന സമയത്ത് ഇവ ശരിയായി പൂർണമായും ഉണങ്ങാത്ത ഒരു അവസ്ഥ ഉണ്ടാകുമ്പോൾ.

ഇവ പിന്നീട് ശ്രദ്ധിക്കാതെ വടക്കിവെക്കുന്ന സമയത്ത് ഇതിനകത്തുള്ള ഈർപ്പം തുള്ളികൾ കരിമ്പൻ കുത്തുകൾ ആയി മാറുന്നു. ഇങ്ങനെ ഉണ്ടാകുന്ന കരിമ്പൻ കുത്തുകൾ മാറ്റിയെടുക്കാൻ വേണ്ടി ചില ആളുകളെങ്കിലും ഒരുപാട് സമയം ഉരയ്ക്കുന്ന ഒരു രീതി കാണാറുണ്ട്. എന്നാൽ ഇങ്ങനെ ഉറച്ചതുകൊണ്ട് ഒരു കാരണം കൊണ്ടും ഇവ പൂർണമായും മാറ്റിയെടുക്കാൻ നിങ്ങൾക്ക് സാധിക്കില്ല.

പകരം ഇത് മാറ്റിയെടുക്കുന്നതിനുവേണ്ടി ഈ വസ്ത്രം മുങ്ങിയിരിക്കാൻ പാകത്തിന് ഒരു വലിയ പാത്രത്തിൽ വെള്ളം എടുത്ത് നല്ലപോലെ ഒന്ന് ചൂടാക്കിയശേഷം ഇതിലേക്ക് അല്പം ക്ലോറക്സ് ഒഴിച്ചു കൊടുക്കുക. കുറച്ചധികം സമയം തന്നെ ഈ വസ്ത്രം അതിനകത്ത് മുക്കി വയ്ക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.