എത്ര കറുത്ത മീനും ഇനി സുന്ദരകുട്ടപ്പനാകും

സാധാരണയായി നിങ്ങൾ വാങ്ങുന്ന മീനുകളെക്കാൾ ഏറെ നിറം ഇരുണ്ടതായിരിക്കും കരിമീൻ പോലുള്ളവ. എന്നാൽ ഇങ്ങനെയുള്ള കരിമീൻ പോലും വളരെയധികം ഭംഗിയായി വൃത്തിയാക്കി എടുക്കുന്നതിന് ഈ ഒരു രീതി നിങ്ങളെ സഹായിക്കും. പ്രത്യേകിച്ചും കരിമീൻ വൃത്തിയാക്കുന്ന സമയത്ത് ഇതിനെ ഛേദം പല കളഞ്ഞെടുക്കാനും ശേഷം ഇതിനുമുകളിൽ ഉണ്ടാകുന്ന ഒരു കറുത്ത നിറം നിലനിൽക്കുന്ന രീതിയും കാണാറുണ്ട്.

   

എന്നാൽ ഈ കറുത്ത നിറം ഇല്ലാതാക്കി നിങ്ങളുടെ മീൻ കൂടുതൽ വെളുത്ത തുളുത്തിയിരിക്കുന്നത് കാണാൻ ഈയൊരു രീതി നിങ്ങളും ഒന്നും ചെയ്തു നോക്കൂ. പ്രത്യേകിച്ച് നിങ്ങൾ ഇങ്ങനെ വൃത്തിയാക്കിയെടുക്കുന്ന മീനിനെ കൂടുതൽ ഭംഗിയാക്കാനും ഇതിനെ കൂടുതൽ സുഖമായി ഉപയോഗിക്കാനും ഈ ഒരു രീതിയിൽ നിങ്ങളെ സഹായിക്കും. ഇതിനായി മീൻ വൃത്തിയാക്കുന്നതിന് മുൻപായി കുറച്ചു സമയം ഈ മീനിനെ പുളിവെള്ളത്തിൽ മുക്കിവയ്ക്കുക.

പുളിവെള്ളം മാത്രമല്ല വിനാഗിരി ചേർത്ത വെള്ളവും അതേ രീതിയിൽ തന്നെ ചേർത്ത വെള്ളവും ഒരേപോലെ നിങ്ങൾക്ക് വളരെയധികം ഫലപ്രദമായി തന്നെ റിസൾട്ട് നൽകുന്നു. ഇങ്ങനെ 5 മിനിറ്റ് എങ്കിലും ഈ വെള്ളത്തിൽ മുക്കിവെച്ച ശേഷമാണ് വൃത്തിയാക്കുന്നത് എങ്കിൽ ഉറപ്പായും വളരെ പെട്ടെന്ന് ഭംഗിയായി തന്നെ വെട്ടിയെടുക്കാൻ സാധിക്കും.

നിങ്ങൾ ഇനി നിങ്ങളുടെ വീട്ടിൽ ഈ ഒരു രീതി ഒന്ന് ട്രൈ ചെയ്തു നോക്കൂ. ഉറപ്പായും നിങ്ങളുടെ വീട്ടിൽ ഇനി മീൻ വെട്ടുന്ന സമയത്ത് കൂടുതൽ സംതൃപ്തി ഉണ്ടാകും. ഇതിനുശേഷമുള്ള ഒരു ദുർഗന്ധം ഒഴിവാക്കുന്നതിന് വേണ്ടി കുറച്ച് പപ്പായ ഇല ഒന്ന് ഉരച്ചു കൊടുത്താൽ മതി. തുടർന്ന് വീഡിയോ കാണാം.