സാധാരണയായി നമ്മുടെ വീടുകളിൽ എലികളുടെ ശല്യം ഉണ്ടാകുന്ന സമയത്ത് ഇവയെ ഒഴിവാക്കാൻ വേണ്ടി പല രീതിയിലുള്ള മാർഗ്ഗങ്ങളും നാം പരീക്ഷിച്ചു നോക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ എനികളുടെ സാന്നിധ്യം വല്ലാതെ കൂടുന്ന സമയത്ത് പല ആളുകളും പല രീതിയിലുള്ള മാർഗ്ഗങ്ങളാണ് പരീക്ഷിക്കാറുള്ളത്. പ്രത്യേകിച്ച് ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ പ്രയോഗിക്കുമ്പോൾ ഇവ കൂടുതൽ രൂക്ഷമായ രീതികളാണ്.
എങ്കിൽ ഇത് എലിയേക്കാൾ ഉപരിയായി കുടുംബത്തിലുള്ള മറ്റുള്ള ആളുകളുടെ ആരോഗ്യത്തിനും വളർത്തുന്നതിലൂടെ ജീവനു പോലും ഭീഷണി ആകാറുണ്ട്. ഒട്ടും പ്രയാസപ്പെടാതെ മറ്റുള്ളവർക്ക് മറ്റു മൃഗങ്ങൾക്കും ഉപദ്രവം ആകാതെ വളരെ എളുപ്പത്തിൽ നശിപ്പിക്കാനും ഒപ്പം ആരോഗ്യപരമായ ബുദ്ധിമുട്ടുകളില്ലാതെ ഈ പ്രശ്നത്തിന് നേരിടാനും നിങ്ങൾക്ക് ട്രൈ ചെയ്യാവുന്ന ഏറ്റവും നല്ല ഒരു രീതി തന്നെയാണ്.
ഇന്ന് ഇവിടെ പറയുന്നത്. നിങ്ങളും ഇനി ഇത്തരം ജീവികളുടെ ബുദ്ധിമുട്ട് ഉണ്ടാകുന്ന സമയത്ത് ഈ ഒരു രീതി ഒന്ന് ട്രൈ ചെയ്തു നോക്കൂ. ഉറപ്പായും നല്ല റിസൾട്ട് ഉണ്ടാകും എന്നത് മനസ്സിലാക്കാം. നിങ്ങളുടെ വീടുകളിൽ എപ്പോഴും ഉള്ളതും എന്നാൽ നിങ്ങളുടെ ആരോഗ്യത്തിന് ചിലപ്പോൾ അത്ര ഗുണകരമല്ലാത്തതുമായ പാരസെറ്റമോൾ ഗുളികകൾ ഉപയോഗിച്ചാണ് ഇങ്ങനെ എലിയെ തുരത്താനുള്ള ഈ മാർഗം പരീക്ഷിക്കേണ്ടത്.
ഇതിനായി ഗുളികകൾ പൊടിച്ചെടുത്ത ശേഷം ഓൾഗേറ്റ് നോടൊപ്പം ചേർത്ത് ചെറിയ ഉരുളയാക്കി ഇനി തുരത്താനുള്ള മാർഗമായി ഉപയോഗിക്കാം. വീടിന് ചുറ്റും വെളുത്തുള്ളി ചതച്ച് തിളപ്പിച്ച വെള്ളം തളിച്ചു കൊടുക്കുന്നതും ഇത്തരം ജീവികളെ തുരത്താൻ സഹായിക്കുന്നു. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.