സുഗന്ധം പരക്കും ഒപ്പം പാറ്റ പറ പറക്കും.

നിങ്ങൾക്കും നിങ്ങളുടെ വീടുകളിൽ പലപ്പോഴും ഉപയോഗിച്ചു നോക്കാവുന്ന ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലും വളരെ നിസ്സാരമായി ചെയ്യാവുന്നതുമായ ഒരു രീതിയാണ് ഇത്. പ്രത്യേകിച്ചും നിങ്ങളുടെ പല സാഹചര്യങ്ങളിലും ഈ ഒരു രീതി പ്രയോജനോക്കാം എന്നതുകൊണ്ട് തന്നെ ഒരു പാക്കറ്റ് ചന്ദനത്തിരി എപ്പോഴും വീട്ടിൽ സൂക്ഷിക്കുന്നത് ഫലപ്രദമാണ്.

   

പ്രത്യേകിച്ച് നിങ്ങൾ ചന്ദനത്തിന് ഉപയോഗിക്കുന്ന ആളുകളാണ് എങ്കിൽ ഇവ ഒരുപാട് സമയത്തേക്ക് ഉപയോഗിക്കാൻ വേണ്ടി ചെറുതായി ഒന്ന് ഈ തിരയെ നനച്ചു കൊടുത്താൽ മാത്രം മതി. അല്പം ഈർപ്പം ഉണ്ട് എന്നതുകൊണ്ടുതന്നെ പെട്ടെന്ന് കത്തിത്തീരാതെ ഒരുപാട് സമയത്തേക്ക് ഇത് ഉപയോഗിക്കാൻ സാധിക്കുന്നു.

ഇനി ഇതേ ചന്ദനത്തിരി അതിനെ കവറിനകത്ത് വെച്ച് തന്നെ ഒന്ന് നന്നായി പൊടിച്ചെടുത്ത ശേഷം വടിയിൽ നിന്നും മാറ്റിയ പൊടി മാത്രമായി ഉപയോഗിച്ച് നിങ്ങൾക്ക് ചില കാര്യങ്ങൾ ചെയ്യാം. നിങ്ങൾ ഉപയോഗിക്കുന്ന ഡൈനിങ് ടേബിളും അടുക്കളയിലെ കൗണ്ടർ ടോപ്പുകളും സൂക്ഷിക്കാനും ചെറുജീവികളെ ഒഴിവാക്കാനും ഈ ഒരു മിശ്രിതം ഉപയോഗിക്കാം.

ഇതിനായി ചെറിയ ഒരു ബൗളിലേക്ക് അല്പം വെള്ളം എടുത്ത് ഇതിലേക്ക് കുറച്ച് കർപ്പൂരം പൊടിച്ചതും ഈ ചന്ദനത്തിരി പൊടിച്ചതും ചേർത്ത് ഇളക്കി ഇത് അരിച്ചെടുത്ത് ഒരു സ്പ്രേ ബോർഡിൽ ആക്കി ഉപയോഗിക്കാം. മാത്രമല്ല ഈ ചന്ദനത്തിരി പൊടിച്ചതും ഒപ്പം അല്പം ബേക്കിംഗ് സോഡായും ചേർത്ത് ഒരു ടിഷ്യു പേപ്പറിൽ പൊതിഞ്ഞ് നിങ്ങളുടെ വീട്ടിൽ ഷൂസ് ഉപയോഗിക്കുന്നവരുണ്ടെങ്കിൽ ഇതിൽ നിന്നും വരുന്ന ദുർഗന്ധം ഒഴിവാക്കാൻ ഉപയോഗിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ മുഴുവൻ കണ്ടു നോക്കാം.