ഇനിയും സംശയിച്ചു നിൽക്കേണ്ട കറ പോയിരിക്കും.

പലപ്പോഴും നമ്മുടെയെല്ലാം വീടുകളിൽ നാം അനുഭവിക്കുന്ന ചില പ്രശ്നങ്ങൾ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ചിലപ്പോഴൊക്കെ ക്ലീനിങ് കാര്യങ്ങളിൽ വരുന്ന ബുദ്ധിമുട്ടുകൾ ആയിരിക്കും. പ്രത്യേകിച്ചും നാം സ്ഥിരമായി ഉപയോഗിക്കുന്ന മോപ്പ് പോലുള്ളവ വൃത്തികേടായി കാണുന്ന സാഹചര്യത്തിൽ ഇതുകൊണ്ട് വൃത്തിയാക്കുന്ന നിലവും ചിലപ്പോൾ ഭംഗിയായി വരാതെ അവസ്ഥ ഉണ്ടാകുന്നത് കാണാം.

   

ഇത്തരം സാഹചര്യങ്ങളിൽ മാപ്പ് വളരെയധികം ഭംഗിയായി സൂക്ഷിക്കാനും ഇതിനുള്ള അഴുക്കും അണുക്കളും പെട്ടെന്ന് തന്നെ വിശാലമായി ഇല്ലാതാക്കാനും വേണ്ടി ഒരു ബക്കറ്റിലേക്ക് കുറച്ചു വെള്ളമെടുത്ത് അതിലേക്ക് വിനാഗിരി ബേക്കിംഗ് സോഡ സോപ്പുപൊടി എന്നിവ ചേർത്തുകൊടുത്ത ശേഷം അല്പം ക്ലോറിങ് കൂടി ചേർക്കുകയാണ് എങ്കിൽ ഇതിനകത്ത് മുക്കി വെച്ച കുറച്ച് സമയത്തിനുള്ളിൽ തന്നെ ഇതിനെ അഴുക്ക് പൂർണമായും പോകുന്നത് കാണാം.

ടോപ്പുകൾ മാത്രമല്ല നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന നിങ്ങളുടെ വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങളിൽ ചിലപ്പോഴൊക്കെ ഏതെങ്കിലും തരത്തിലുള്ള കാലഘട്ട ചെറിയ കറകളാണ് എങ്കിൽ ഇവ അല്പം വിനാഗിരിയും ബേക്കിംഗ് സോഡയും ഉപയോഗിച്ചാൽ തന്നെ പോകുന്നത് കാണാം. എന്നാൽ കൂടുതൽ കടുപ്പമുള്ള കറയാണ് ഇവ എങ്കിൽ ഉറപ്പായും ഇത് പോകുന്നതിനു വേണ്ടി ക്ലോറിൻ തന്നെ ഉപയോഗിക്കേണ്ടതായി വരുന്നു.

ഒരല്പം ക്ലോറിങ് ഈ കറയുള്ള ഭാഗത്ത് മാത്രമായി ഒഴിച്ചുകൊടുത്ത ശേഷം ടൂത്ത് ബ്രഷ് ഉപയോഗിച്ച് നന്നായി ഉറച്ചു കൊടുക്കുക. കറ പോയതിനുശേഷം ചെറിയ ഒരു മഞ്ഞ നിറം നിലനിൽക്കുന്നുണ്ട് എങ്കിൽ ഇതിനുമുകളിൽ ആയി അല്പം വെളുപ്പു നിറത്തിലുള്ള കോൾഗേറ്റ് പേസ്റ്റ് ഉപയോഗിച്ചാൽ മതി. തുടർന്ന് വീഡിയോ മുഴുവൻ കാണാം.