പലപ്പോഴും വീടിനകത്ത് ഒരുപാട് പച്ചക്കറികളും മറ്റും വാങ്ങി സൂക്ഷിക്കുന്ന സമയത്ത് ചില ആളുകളെങ്കിലും അനുഭവിക്കുന്ന ഒരു പ്രശ്നം തന്നെയായിരിക്കും ഇവ വയ്ക്കാൻ ഫ്രിഡ്ജിനകത്ത് സ്ഥലം ഇല്ല എന്ന്. എന്നാൽ എത്ര വലിയ ഫ്രിഡ്ജ് ആണ് എങ്കിലും എത്ര ചെറിയ ഫ്രിഡ്ജ് ആണ് എങ്കിലും സാരമായ ഈ ഒരു കാര്യം ശ്രദ്ധിച്ചാൽ നിങ്ങളുടെ ഫ്രിഡ്ജ് അകത്ത് ഒരുപാട് ആയി വരുന്നത് കാണാം.
പ്രത്യേകിച്ചും ഫ്രിഡ്ജ് ഉപയോഗിക്കുന്ന സമയത്ത് ഇതിനകത്ത് ഒരുപാട് സാധനങ്ങൾ കുത്തിനിറച്ചു വയ്ക്കാതെ വളരെ കൃത്യമായി ഓരോ ഭാഗത്തായി ഇവടക്ക് പെറുക്കി വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക. നിങ്ങൾക്കും ഇങ്ങനെ ഒരുപാട് പച്ചക്കറികൾ വളരെ എളുപ്പത്തിൽ വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുന്ന ഒരു രീതി ഇന്ന് പരിചയപ്പെടാം.
പഴയ ഹാങ്ങറുകളും മറ്റും ഉണ്ടെങ്കിൽ ഇനി പച്ചക്കറി എടുത്തുവെക്കാൻ ഒരു ചെറിയ പാത്രവും ഈ ഹാങ്ങറും മാത്രം മതിയാകും. വീഡിയോയിൽ കാണുന്ന രീതിയിൽ തന്നെ ഹാങ്ങ് മുറിച്ചെടുത്ത ശേഷം പാത്രത്തിൽ വശം കൊണ്ട് ഒട്ടിച്ചുവെച്ച് നിങ്ങൾക്കും ഇനി എളുപ്പത്തിൽ സാധനങ്ങൾ എടുത്തു വയ്ക്കാൻ ഉപയോഗിക്കാം.
ഇതുമാത്രമല്ല പപ്പടം പോലുള്ള വസ്തുക്കൾ വീട്ടിൽ ഉപയോഗിക്കുന്ന സമയത്ത് ഇവ ഒരുപാട് സമയം എടുത്തു വയ്ക്കേണ്ടതായി വരുമ്പോൾ അരിയോ ഉലുവയോ എടുത്ത് വയ്ക്കുന്ന പാത്രത്തിൽ എടുത്തു വയ്ക്കുകയാണ് എങ്കിൽ പെട്ടെന്ന് കേടു വരില്ല. മാത്രമല്ല ഇങ്ങനെ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ ഉപയോഗിച്ചു നോക്കാവുന്ന മറ്റൊരു രീതിയാണ് ചപ്പാത്തി ഉണ്ടാക്കുന്ന സമയത്ത് പാത്രം നല്ലപോലെ ചൂടായ ശേഷം മാത്രം ഉണ്ടാക്കി തുടങ്ങുക. തുടർന്ന് വീഡിയോ കാണാം.