ചിലന്തിയെ തുരത്താൻ ഇനി ഇതുതന്നെ മാർഗ്ഗം.

സാധാരണയായി നമ്മുടെ ഇതേ വീടുകളിൽ പലപ്പോഴും കയ്യെത്താതെയും കണ്ടെത്താതെയും വരുന്ന ഭാഗങ്ങൾ എല്ലാം തന്നെ ചിലന്തികൾ കൂടുകൂട്ടുന്ന ഒരു അവസ്ഥ കാണാറുണ്ട്. എന്നാൽ നിങ്ങളുടെ വീടുകളിൽ വലിയ ഒരു ബുദ്ധിമുട്ടായി മാറുന്ന ഇത്തരം ചിലന്തികളെ തുരത്താനും എപ്പോഴും നിങ്ങളുടെ വീട് വളരെയധികം വൃത്തിയോടുകൂടി തന്നെ സൂക്ഷിക്കുന്നതിന് വേണ്ടി നിസ്സാരമായ ഈ ഒരു പ്രവർത്തി മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്.

   

പ്രത്യേകിച്ച് ചിലന്തി വലകൾ ഒഴിവാക്കുന്നതിനുവേണ്ടി ആദ്യമേ നിങ്ങൾ വീടിനകത്ത് വരുന്ന ചിലന്തികളെ മുഴുവനായി നശിപ്പിക്കാൻ ശ്രമിക്കുക. ഓരോ ചിലന്തികളും വീടിനകത്ത് അവശേഷിക്കുമ്പോൾ ഇവ വീണ്ടും വീണ്ടും കൂടുതൽ ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ആദ്യമേ ചിലന്തികളെ പൂർണമായി നശിപ്പിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.

പ്രത്യേകിച്ചും ചിലന്തികളെ നശിപ്പിക്കുന്നതിനോടൊപ്പം തന്നെ നിങ്ങളുടെ വീടിനകത്തുള്ള ചിലന്തി വിലകൾ പൂർണമായി നശിപ്പിക്കുകയും വീണ്ടും ഇവ അവിടെ കൂടുകൂട്ടാതിരിക്കാൻ വേണ്ടി ഈയൊരു ചില ചെറിയ ടിപ്പുകൾ പ്രയോഗിക്കുന്നതും ഗുണം ചെയ്യും. ഇങ്ങനെ ചിലന്തികളെ ഒഴിവാക്കാനും നശിപ്പിക്കാനും വേണ്ടി ഒരു പാത്രത്തിലേക്ക് ആദ്യമേ കുറച്ചു വെള്ളം ഒഴിച്ച് ഇതിലേക്ക് കുറച്ചു വിനാഗിരി ചേർത്ത് കൊടുക്കാം. ഇത് ബോട്ടിൽ വെച്ച് വീടിന്റെ ഓരോ മുക്കിലും മൂലയിലും സ്പ്രേ ചെയ്തു കൊടുക്കുകയും ചെയ്യാം.

വിനാഗിരിക്ക് പകരമായി കുറച്ച് തുളസിയില അരച്ചെടുത്ത നീര് ഇതേ രീതിയിൽ തന്നെ സ്പ്രേ ചെയ്തു കൊടുക്കുന്നതും ഗുണം ചെയ്യും. ഇതൊന്നും ചെയ്യാൻ സാധിക്കുന്നില്ല എങ്കിൽ ഒരു ചെറുനാരങ്ങ വീടിന്റെ പല ഭാഗത്തായി വയ്ക്കുന്നതും ഫലം ചെയ്യുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.