പാത്രങ്ങൾ ഇനി കഴുകി കഷ്ടപ്പെടേണ്ട വെറുതെ മുക്കി വെച്ചാൽ മതി.

ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പാത്രങ്ങൾ കഴുകിയെടുക്കുക എന്നത് പലപ്പോഴും ഒരുപാട് ബുദ്ധിമുട്ടുള്ള ജോലിയായി മാറുന്ന സാഹചര്യങ്ങൾ ഉണ്ടാകാം. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ ഭക്ഷണം കഴിച്ചു കഴിഞ്ഞ സിങ്ക് നിറയെ പാത്രങ്ങൾ കിടക്കുന്ന സമയത്ത് ഇവ വൃത്തിയായി കഴുകുക എന്ന ഒരു ജോലി തന്നെയാണ്.

   

അതുപോലെതന്നെ ഉപയോഗിക്കാതെ മാറ്റിവെച്ച ചില മാറ്റങ്ങൾ തുരുമ്പ് പറയൂ ഭക്ഷണത്തിന്റെ മഞ്ഞക്കറിയോ പിടിച്ച് പോകാതെ നിൽക്കുന്ന ഒരവസ്ഥയുണ്ട് എങ്കിലും നിങ്ങൾക്ക് ഈ ഒരു രീതി ഒന്ന് ചെയ്തു നോക്കാവുന്നതാണ്. പ്രത്യേകിച്ചും ഈ രീതിയിൽ ട്രൈ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് പാട്ടങ്ങൾ ഉരക്കാതെയും കഴുകാതെയും തന്നെ മുഴുവൻ ഒഴുകും പെട്ടെന്ന് പോയി പാത്രങ്ങൾ വളരെ വൃത്തിയായി തന്നെ കിട്ടുന്നത് കാണാം.

ഇങ്ങനെ പാത്രങ്ങൾ പെട്ടെന്ന് വൃത്തിയാക്കാനും ഒരുപാട് ജോലി ചെയ്യാതെ സമയം വെച്ച് വരുന്നതിനും വേണ്ടി നിങ്ങൾ ഇങ്ങനെ ചെയ്തു നോക്കൂ. ഇതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് ബേക്കിംഗ് സോഡ വിനാഗിരി ഏതെങ്കിലും ഒരു ഡിഷ് വാശി ഇതിനോടൊപ്പം തന്നെ കുറച്ച് ഉജാലയും ചേർത്ത ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് പാത്രങ്ങൾ ഇതിനകത്ത് അഞ്ച് മിനിറ്റ് നേരം മുക്കി വയ്ക്കുക.

ഇങ്ങനെ ചെയ്യുന്നത് വഴിപാട്ടത്തിലെ കറയും അഴുക്കും എല്ലാം പെട്ടെന്ന് പോവുകയും ക്ലാസ് പാത്രങ്ങളാണ് എങ്കിൽ ഇവയ്ക്ക് പ്രത്യേകമായ ഒരു പുതുമ അനുഭവപ്പെടുകയും ചെയ്യും. നിങ്ങളും നിങ്ങളുടെ വീട്ടിലെ പാത്രങ്ങൾ കഴുകുന്ന സമയത്ത് ഈ ഒരു രീതി ഒന്ന് ചെയ്തു നോക്കൂ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.