ഇന്ന് പല വീഡിയോയിലും ഭക്ഷണം പാകം ചെയ്യുക എന്നത് കൂടുതൽ എളുപ്പമാക്കുന്നതിന് വേണ്ടി പലരും ഉപയോഗിക്കുന്ന ഒന്നാണ് റൈസ് കുക്കറുകൾ. ഇത്തരത്തിലുള്ള റൈസ് കുക്കറുകൾ ഇന്ന് വളരെ സുലഭമായി ലഭിക്കുന്നവയാണ്. മാത്രമല്ല പല ക്വാളിറ്റിയിൽ ഉള്ള റൈസ് കുക്കറുകൾ എന്ന് മാർക്കറ്റിൽ ഉണ്ട് .
എങ്കിലും സ്റ്റീലിന്റെ കോട്ടിങ്ങോട് കൂടിയുള്ള ഉപയോഗിക്കുന്നത് തന്നെയാണ് കൂടുതൽ കാലം നിലനിൽക്കുന്ന കൂടുതൽ ഉപയോഗപ്രദമായി ചെയ്യാവുന്നതും. നിങ്ങളും ഇനി റൈസ് കുക്കറുകൾ വാങ്ങുന്ന സമയത്ത് ഇതുകൊണ്ട് ചോറ് പാകമാക്കുക എന്ന് മാത്രമല്ല ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ എന്നതുകൂടി തിരിച്ചറിയണം.
പ്രത്യേകിച്ചും ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് വളരെ പെട്ടെന്ന് വെന്തു കിട്ടുന്ന ഗ്യാസും മറ്റും കൂടുതൽ മിച്ചം വരുന്നതിനുമായി ഇത് ഉപകരിക്കുന്നതെങ്കിലും ഇതിനോടുകൂടി മറ്റു പല കാര്യങ്ങൾക്കും കൂടി ഇത് വളരെയധികം ഫലപ്രദമായി ചെയ്യാവുന്നതാണ്. നിങ്ങളുടെ വീടുകളിലും ഇനി ഗ്യാസ് അടുപ്പുകൾ ഉപയോഗിക്കുന്ന സമയത്ത് ഇതിനോടൊപ്പം തന്നെ വീട്ടിൽ ഒരു റൈസ് കുക്കർ ഉണ്ടെങ്കിൽ ഭക്ഷണം കൂടുതൽ എളുപ്പമാകും.
ഇനി ഈ റൈസ് കുക്കറിൽ ഉപയോഗിക്കുന്ന സമയത്ത് ചോറിനോടൊപ്പം തന്നെ നിങ്ങളുടെ വീട്ടിൽ ചപ്പാത്തിക്കും മറ്റും കുഴച്ച മാവ് പിറ്റേദിവസം എടുക്കുന്ന സമയത്ത് കൂടുതൽ സോഫ്റ്റ് ആയി കിട്ടാൻ വേണ്ടി അല്പം ചൂടുവെള്ളത്തിൽ അകത്ത് ഒരു ചെറിയ പാത്രത്തിൽ അടച്ചുവെച്ച് വയ്ക്കാവുന്നതാണ്. കറികളും മറ്റും ചൂടാക്കി എടുക്കുന്നതിനും ഇതേ രീതി തന്നെ ചെയ്യുന്നതാണ് ഫലപ്രദം. തൈര് ഉറ ഒഴിക്കുന്നതിനു വേണ്ടിയും ഇത് ചെയ്യാവുന്നതാണ്. തുടർന്ന് വീഡിയോ മുഴുവൻ കാണാം.