നെയ്യ് അടിഞ്ഞ പാത്രങ്ങളും ഇനി സിമ്പിൾ ആയി കഴുകും.

സാധാരണയായി വീടുകളിൽ പാത്രങ്ങൾ കഴുകുക എന്നത് ഒരു വലിയ ജോലിയായി തന്നെയാണ് കരുതാറുള്ളത്. എന്നാൽ നിങ്ങളുടെ വീടുകളിൽ എങ്ങനെ പാട്ടങ്ങളിൽ ഒരുപാട് നീയും എണ്ണ മെഴുക്കുമെല്ലാം ഉണ്ടെങ്കിൽ ഇവ വളരെ പെട്ടെന്ന് തന്നെ വൃത്തിയാക്കി എടുക്കാൻ ഈയൊരു രീതിയിൽ നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ.

   

പ്രത്യേകിച്ചും നിങ്ങളുടെ പാത്രങ്ങളും മറ്റും ഒരുപാട് നീയുള്ളതായിട്ടാണ് ഇരിക്കുന്നത് വളരെ പെട്ടെന്ന് വൃത്തിയാക്കുവാനും ഈ പാത്രങ്ങൾ പെട്ടെന്ന് ക്ലീൻ ചെയ്ത് എടുക്കാൻ വേണ്ടി നല്ല തിളച്ച ചൂട് വെള്ളം ആദ്യമേ ഈ പാത്രങ്ങളിലേക്ക് ഒഴിച്ചു കൊടുക്കുക. തിളച്ച വെള്ളം ഒഴിച്ചു കൊടുക്കുന്ന സമയത്ത് തന്നെ പാത്രങ്ങളിൽ നിന്നും മുഴുവനും എണ്ണ പോകുന്നതായി കാണാം.

ഇതിനുശേഷം നിങ്ങൾ തയ്യാറാക്കി ഉപയോഗിക്കുന്ന ഡിഷ് വാഷ് ലിക്വിടും ഒപ്പം തന്നെ അല്പം ഉപ്പും ചേർത്ത് മിശ്രിതം ഉപയോഗിക്കുകയാണ് എങ്കിൽ സാധാരണ പാത്രതിനേക്കാൾ കൂടുതൽ എളുപ്പത്തിലും വൃത്തിയിലും ചെയ്തു തീർക്കാൻ സാധിക്കും. നിങ്ങൾ ഇനി പാത്രങ്ങൾ കഴുകുന്ന സമയത്ത് ഈ ഒരു ലിക്വിഡ് തയ്യാറാക്കി ഉപയോഗിച്ചു നോക്കൂ.

മാത്രമല്ല പാത്രങ്ങൾ കഴുകുന്നതിന് വേണ്ടി വീട്ടിലുള്ള പഴയ ചെറുനാരങ്ങയും ഡിഷ് വാഷ് ചേർത്തു മിക്സിയിൽ അടിച്ചെടുത്ത് മിശ്രിതവും ഉപയോഗിക്കുന്നത് ഗുണം ചെയ്യാറുണ്ട്. നെയ്യും എണ്ണ വഴക്കും ഉള്ള പാത്രങ്ങൾ കഴുകുന്നതിന് വേണ്ടി ആദ്യമേ ചൂടുവെള്ളം ഉപയോഗിക്കുന്നത് എന്തുകൊണ്ട് വളരെയധികം ഫലപ്രദമായ ഒരു രീതി തന്നെയാണ്. നിങ്ങളും ഇനി ഈ രീതികൾ നിങ്ങളുടെ ജീവിതത്തിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ. തുടർന്ന് വീഡിയോ കാണാം.