പ്രായം ഓരോ വയസ്സ് കൂടുന്തോറും ചർമത്തിൽ കാണുന്ന പ്രത്യേകതകളും ബുദ്ധിമുട്ടുകളും വളരെയേറെ വർധിച്ചുവരുന്ന ഒരു സാഹചര്യമാണ് നാം കാണുന്നത്. ഈ രീതിയിൽ പ്രായം കൂടുന്ന സമയത്ത് ചർമ്മത്തിൽ കാണുന്ന ഏറ്റവും വലിയ ഒരു പ്രത്യേകതയാണ് ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ. നിങ്ങളുടെ ചർമ്മത്തിലും ഈ രീതിയിൽ ചുളിവുകൾ പ്രത്യക്ഷപ്പെടുന്നുണ്ട് എങ്കിൽ ഇത് പ്രായത്തിന്റെ ലക്ഷണമായി തന്നെ മനസ്സിലാക്കാം.
എന്നാൽ നിങ്ങളുടെ ചർമ്മത്തിൽ കണ്ടുവരുന്ന ഇത്തരത്തിലുള്ള ചുളിവുകൾ അധികം പെട്ടെന്ന് തന്നെ ഒഴിവാക്കാനും ഇവ ശരീരത്തിൽ വരാതെ സംരക്ഷിക്കാനും ഇനി ഈയൊരു രീതി നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ.പ്രായത്തിന്റെ ലക്ഷണമായ ഇത്തരം ചുളിവുകൾ നിങ്ങളുടെ ചർമ്മത്തിൽ കാണുന്നില്ല എങ്കിൽ തന്നെ നിങ്ങൾക്ക് പ്രായക്കുറവ് അനുഭവപ്പെടാനും എന്നും ചെറുപ്പം ആയിരിക്കാനും സാധിക്കും.
പ്രധാനമായും നിങ്ങളുടെ തന്നെ വീട്ടിലുള്ള ചില കാര്യങ്ങൾ ഉപയോഗിച്ച് ഇങ്ങനെ നിങ്ങൾക്ക് ചർമ്മത്തിൽ ഉണ്ടാകുന്ന പ്രായത്തിന്റെ ലക്ഷണങ്ങൾ ഒഴിവാക്കാൻ സാധിക്കും. ഇതിനായി ആദ്യമേ ഒരു പാത്രത്തിലേക്ക് അല്പം കോഫി പൗഡർ എടുക്കുക. ഇതിലേക്ക് അതേ അളവ് തന്നെ പൊടി കൂടി ചേർത്ത് നല്ലപോലെ യോജിപ്പിക്കാം.
ഓരോരുത്തരും സ്വന്തം ചർമ്മത്തിന്റെ പ്രത്യേകത അനുസരിച്ച് ഇതിലേക്ക് വെള്ളം പാല് വെളിച്ചെണ്ണ എന്നിവയിൽ ഏതെങ്കിലും ചേർത്തു കൊടുക്കാം. ശേഷം കുഴമ്പ് പരുവത്തിൽ ആക്കിയെടുത്ത് മുഖത്തും ചർമ്മത്തിൽ ചുളിവുകൾ ഉള്ളവ ഭാഗങ്ങളിലും പുരട്ടി ഇടാം. അരമണിക്കൂറിനു ശേഷം മാത്രം കഴുകി കളയുക ശേഷം ശരീരത്തിൽ ബദാം ഓയിൽ പുരട്ടി രാത്രിയിൽ കിടന്നുറങ്ങണം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.