ഇനി അലക്കിയില്ലെങ്കിലും അതൊരു പ്രശ്നമേയല്ല

ഒരുപാട് ഡിസൈൻ വർക്കുകൾ ഉള്ള ഡ്രസ്സുകൾ അലക്കിയെടുക്കുക എന്നത് ഒരു വലിയ ബുദ്ധിമുട്ട് തന്നെയാണ്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ വസ്ത്രങ്ങൾ അലക്കിയെടുക്കാൻ ഒരുപാട് പ്രയാസപ്പെടുന്ന സമയങ്ങളിൽ നിങ്ങൾക്ക് ഉറപ്പായും ചെയ്തു നോക്കാവുന്ന നല്ല ഒരു ടിപ്പ് ആണ് ഇവിടെ പറയുന്നത് പ്രത്യേകിച്ചും ഈ ഒരു രീതിയിലാണ് നിങ്ങൾ ഇനി ചെയ്യുന്നത് എങ്കിൽ ഒട്ടും കഷ്ടപ്പെടാതെ വസ്ത്രങ്ങൾ പെട്ടെന്ന്.

   

വൃത്തിയാക്കാനും വർക്കുകൾ ഉള്ള ഡ്രസ്സുകളിൽ നിന്നും ഈ വർക്കുകളോ ഇതിന്റെ പുതുമയോ നഷ്ടപ്പെടാതെ അലക്കിയെടുക്കാനും സാധിക്കും. ഈ ഒരു രീതിയിൽ നിങ്ങൾക്ക് നിറമിളകുന്ന വസ്ത്രങ്ങൾ പോലും കഴുകിയെടുക്കാം എന്നതാണ് പ്രത്യേകത. ഇതിനായി വസ്ത്രങ്ങൾ ആദ്യമേ എവിടെയെങ്കിലും പോയി വന്നശേഷം നിവർത്തിയിട്ട് ഇതിനുമുകളിൽ അല്പം ബേക്കിംഗ് സോഡ ഒരു അരിപ്പ ഉപയോഗിച്ച്.

വിതറി കൊടുക്കാം. ശേഷം അല്പം പൗഡറും കൂടി വിതറി കൊടുത്ത ശേഷം മറച്ചിട്ട് വെയിൽ കൊള്ളിച്ച ശേഷം കുടഞ്ഞ് പൊടിയെല്ലാം കളഞ്ഞ് എടുത്തു വയ്ക്കുക. എപ്പോഴും ഈ രീതിയിൽ ചെയ്യുകയാണെങ്കിൽ വസ്ത്രത്തിന്റെ പുതുമ നഷ്ടപ്പെടാതെ നിങ്ങൾക്ക് സൂക്ഷിച്ചുവയ്ക്കാൻ സാധിക്കുന്നു. മാത്രമല്ല നിറമുളകുന്ന അവസ്ഥകളാണ് എങ്കിൽ അല്പം ഉപ്പുവെള്ളത്തിൽ കുതിർത്തു.

വച്ചശേഷം കഴുകുകയാണ് എങ്കിൽ നിറം പോകാതെ സംരക്ഷിക്കാം. പ്രത്യേകിച്ചും ഈ ഒരു വസ്ത്രങ്ങൾ കഴുകുന്ന സമയത്ത് സോപ്പുപൊടി ഉപയോഗിക്കുന്നതിനേക്കാൾ ഷാമ്പൂ ഉപയോഗിക്കുന്നത് ആയിരിക്കും കൂടുതൽ ഫലപ്രദം. ഇനി നിങ്ങളും വസ്ത്രങ്ങൾ കഴുകുന്ന സമയത്ത് ഈ ചില ടിപ്പുകൾ പ്രയോഗിച്ചു നോക്കൂ. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.