ഇനി വർഷങ്ങളോളം സൂക്ഷിച്ചാലും പുള്ളി കേടു വരില്ല

സാധാരണയായി സാമ്പാർ മീൻകറി പോലുള്ള കറികൾ വയ്ക്കുന്ന സമയത്ത് ഇതിനെ പോലീസ് ലഭിക്കാൻ വേണ്ടി ചേർക്കുന്ന കോൽപുള്ളി പലപ്പോഴും സൂക്ഷിച്ചുവയ്ക്കാൻ ആളുകളും ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ ഇത്ര സൂക്ഷിച്ചുവയ്ക്കുന്ന സമയത്ത് അതിന്റെ ശരിയായ രീതിയിൽ അല്ല വയ്ക്കുന്നത് എങ്കിൽ ഇതിൽ പോലെ പുഴുക്കൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

   

എന്നാൽ നിങ്ങൾ വീടുകളിൽ സൂക്ഷിക്കുന്ന ഈ പുളി ഇവിടെ പറയുന്ന രീതിയിലാണ് ചെയ്യുന്നത് എങ്കിൽ ഒരു കാരണവശാലും കേട് വരില്ല എന്ന് മാത്രമല്ല വർഷങ്ങളോളം ഇത് കേടുവരാതെ സൂക്ഷിക്കാനും സാധിക്കും. ഒപ്പം എടുത്ത് ഉപയോഗിക്കുന്ന സമയത്ത് ഇതൊന്നും ഒരു തരി പോലും നഷ്ടപ്പെട്ടു പോകാതെ മുഴുവൻ കാമ്പും എടുക്കുന്നതിനും സാധിക്കും.

ഇങ്ങനെ സൂക്ഷിച്ചു വയ്ക്കുന്ന പുളി നിങ്ങൾ കറികൾക്ക് വേണ്ടി എടുക്കുന്ന സമയത്ത് ഇതിൽ നിന്നും ഒരു തരി പോലും വെറുതെ നഷ്ടമായി പോകില്ല. ഇതിനായി പുളി എടുത്തുവയ്ക്കുന്ന സമയത്ത് ആദ്യമേ ഇതിന്റെ കുരുവും നാലു വല്ലോം കളഞ്ഞശേഷം പുളി അല്പം കല്ലുപ്പ് ചേർത്ത് ചൂട് വെള്ളത്തിൽ മുക്കിയെടുത്ത് പിഴിഞ്ഞ് പാത്രത്തിനകത്ത് ടൈറ്റായി അടച്ചു വയ്ക്കാം.

ഇങ്ങനെ വയ്ക്കുമ്പോൾ കേടുവ എന്ന് മാത്രമല്ല നിങ്ങൾക്ക് എടുത്തു ഉപയോഗിക്കാൻ കൂടുതൽ എളുപ്പമായിരിക്കും. പുളി മാത്രമല്ല ചുവന്നുള്ളി വെളുത്തുള്ളി എന്നിവ വൃത്തിയാക്കുന്ന സമയത്ത് ഇവ പെട്ടെന്ന് തൊലി കളഞ്ഞെടുക്കാൻ വേണ്ടി കുറച്ചു വെള്ളത്തിൽ മുക്കി വെച്ചാൽ മതിയാകും. നിങ്ങളും ഇതൊക്കെ ഒന്ന് ട്രൈ ചെയ്തു നോക്കൂ. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.