ഇന്ന് മിക്കവാറും എല്ലാ വീടുകളിലും തന്നെ ഗ്യാസ് അടുപ്പുകളും ഭക്ഷണം ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്നത് എന്നതുകൊണ്ട് ചില പ്രശ്നങ്ങൾ സ്ഥിരമായി ഉണ്ടാകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. ഏറ്റവും പ്രധാനമായും ഗ്യാസ് അടുപ്പുകൾ ഉപയോഗിക്കുമ്പോൾ ഗ്യാസ് പെട്ടെന്ന് പോകുന്നത് ചിലപ്പോൾ അറിയാതെ പോകുന്നു എന്നത് ഒരു പ്രശ്നം തന്നെ ആയിരിക്കാം ഇങ്ങനെ നിങ്ങളുടെ ഗ്യാസും.
പെട്ടെന്ന് തീർന്നു പോകുമ്പോൾ എന്ന സംശയത്തിൽ ഇനി നിൽക്കേണ്ട കാര്യമില്ല. വളരെ എളുപ്പത്തിൽ ഗ്യാസ് കഴിയാറായത് നിങ്ങൾക്ക് മുൻകൂട്ടി തിരിച്ചറിയാൻ മാർഗമുണ്ട്. നിങ്ങൾ ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഗ്യാസ് കുറ്റി തന്നെ ഗ്യാസ് എത്ര വരെയായി എന്നതും ഇനിയും എത്ര ഉപയോഗിക്കാം എന്നതും വെറും ഒരു നനഞ്ഞ തുണികൊണ്ട് നിങ്ങൾക്കും മനസ്സിലാക്കാം.
ഇതിനായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഗ്യാസ് കുട്ടിയുടെ പുറകെ നനഞ്ഞ ഒരു തുണിയെടുത്ത് ഒന്ന് തുടച്ചു കൊടുക്കാം. മുകളിൽ നിന്നും താഴേക്ക് തുടച്ചു കൊടുക്കുമ്പോൾ ഇതിന്റെ ഗ്യാസ് ഉള്ള ഭാഗം നനഞ്ഞിരിക്കുകയും മറ്റുള്ള ഭാഗങ്ങൾ പെട്ടെന്ന് ഉണങ്ങി പോവുകയും ചെയ്യുന്നത് കാണാം. മാത്രമല്ല ഗ്യാസ് പെട്ടെന്ന് തീർന്നു പോകാതിരിക്കാൻ വേണ്ടി ഭക്ഷണം പാകം ചെയ്യുന്ന സമയത്തും.
ചില കാര്യങ്ങൾ നാം ഒന്ന് ശ്രദ്ധിച്ചാൽ മതി. പ്രധാനമായും പാകം ചെയ്യുന്ന സമയത്ത് കറിയും ഇഡലി പോലുള്ളവയും ഒരേസമയം വേവിച്ചെടുക്കാൻ വേണ്ടി ശ്രമിക്കാം. മാത്രമല്ല ഗ്യാസ് അടുപ്പുള്ള ബർണറുകൾ കരടുകയറി അടഞ്ഞിരിക്കുന്നില്ല എന്നത് ഉറപ്പുവരുത്തുക. ഈയൊരവസ്ഥ ഉണ്ട് എങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇത് മാറ്റിയെടുക്കാനും ശ്രമിക്കാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.