ഇനി നിങ്ങളുടെ അടുക്കളയിൽ പാലും തിളച്ചു പോകില്ല ചോറും തിളച്ചു പോകില്ല

ഒരു വീട്ടിൽ എന്തൊക്കെ ജോലി ഉണ്ട് എന്ന് പറഞ്ഞാലും വീണ്ടും ജോലികൾ അവസാനിക്കാതെ സ്ത്രീകൾ ഓടി പാഞ്ഞ് നടക്കുന്ന ഒരു രീതി കാണാറുണ്ട്. ദിവസവും സ്ഥിരമായി അടുക്കളയിൽ ജോലികൾ മാത്രമല്ല അതിന് പുറമേയും മറ്റു പല ജോലികൾ ചെയ്യേണ്ടതായി വരാം. ഈ രീതിയിൽ നിങ്ങൾക്ക് ഒരുപാട് ജോലികൾ ചെയ്യേണ്ട ആവശ്യകത വരുന്ന സമയത്ത് നിങ്ങളെ സഹായിക്കുന്ന ചില മാർഗങ്ങളാണ് ഇന്ന് പറയുന്നത്.

   

പ്രത്യേകിച്ചും പാല് തിളപ്പിക്കാൻ വെച്ച് എന്തെങ്കിലും ഒന്ന് എടുക്കാൻ ആയി തിരിയുമ്പോഴേക്കും പാൽ തിളച് പുറത്തേക്ക് പോകുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ പാൽപ്പാത്രത്തിന് മുകളിലായി ക്രോസ് ചെയ്യുന്ന ആകൃതിയിൽ ഒരു മരത്തവി വെച്ച് കൊടുത്താൽ മതി. കുക്കറിൽ ചോറ് വെക്കുന്ന ആളുകളാണ് എങ്കിൽ.

പലപ്പോഴും അനുഭവിച്ചിട്ടുള്ള ഒരു പ്രധാന പ്രശ്നമാണ് ചോറ് തിളച്ചു വിസിൽ വരുമ്പോഴും പുറത്തേക്ക് ഒഴുകി പോകുന്ന ഒരു അവസ്ഥ. കുക്കറിനുള്ളിൽ അല്പം നീളമുള്ള ഒരു ടീസ്പൂൺ വെച്ചുകൊടുത്താൽ മതി ഒരു തരി പോലും എനിക്ക് തിളച്ച് പുറത്തുപോകില്ല. മാറാല തട്ടുന്ന സമയത്ത് തട്ടിയശേഷം ഒരു തുണിയിൽ അല്പം ചെറുനാരങ്ങ പുൽ തൈലം എന്നിവ ചേർത്ത്.

ഉണ്ടാക്കിയ മിക്സ ഉപയോഗിച്ച് ഒന്നുകൂടി തുടച്ചു കൊടുത്താൽ ഒരിക്കലും അവിടെ മാറാല വരില്ല. ഒരുപാട് സോപ്പിട്ട് കഴുകുന്നതിനേക്കാൾ അല്പം കഞ്ഞിവെള്ളത്തിൽ കുറച്ചു സമയം മുക്കിവച്ച ശേഷം പാത്രങ്ങൾ വെറുതെ വെള്ളത്തിൽ കഴുകിയെടുത്താൽ തന്നെ നല്ല തിളക്കം ഉണ്ടാകും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.