ഇനി ഫ്രിഡ്ജ് ക്ലീൻ ചെയ്യാൻ മറന്നാലും വിഷമിക്കേണ്ട എപ്പോഴും ക്ലീൻ ആയിരിക്കും

സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ പലപ്പോഴും ഇടയ്ക്കിടെ വൃത്തിയാക്കേണ്ടത് ഒരു ആവശ്യമായി മാറാറുണ്ട്. കാരണം ഫ്രിഡ്ജിനകത്ത് പറ്റിപ്പിടിച്ച് അഴുക്കും പൊടി വിടലങ്ങളും ചിലപ്പോൾ നിങ്ങളുടെ ഫ്രിഡ്ജിനെ പഴയതുപോലെ തോന്നിക്കാൻ കാരണമാകാം. അതുകൊണ്ട് ഇനി മുതൽ നിങ്ങൾ നിങ്ങളുടെ വീട്ടിലെ ഫ്രിഡ്ജ് ഈ രീതിയിൽ ഒന്ന് സെറ്റ് ചെയ്തു വയ്ക്കുക.

   

പ്രത്യേകിച്ച് ഫ്രിഡ്ജിനകത്തെ ഓരോ ട്രെയിലും ക്ലീൻ റാപ്പ് ചുറ്റി കൊടുക്കുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്യുമ്പോൾ പിന്നീട് ഫ്രിഡ്ജിനകത്ത് എന്ത് വച്ചാലും ഇതൊന്നും ഫ്രിഡ്ജിൽ പറ്റിപ്പിടിക്കാതെ ഫ്രിഡ്ജ് എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ സാധിക്കും. മാത്രമല്ല നിങ്ങളുടെ ഫ്രിഡ്ജിലെ ഫിസറിനകത്ത് ഒരു അലൂമിനിയം ഫോയിൽ പേപ്പർ പരത്തി വയ്ക്കുന്നതും പെട്ടെന്ന് ഫ്രിഡ്ച്ചിനകത്ത് ഐസ് മലകൾ രൂപപ്പെടാതിരിക്കാൻ സഹായിക്കും. നിങ്ങളും ഇത്തരത്തിലുള്ള ചില മാർഗങ്ങൾ ഒന്നു പരീക്ഷിച്ചു നോക്കൂ.

മാത്രമല്ല നിങ്ങളുടെ ഫ്രിഡ്ജിനകത്ത് വലിയ ഐസ് മലകൾ രൂപപ്പെട്ട ഒരു ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട് എങ്കിൽ ഈ അവസ്ഥയെ മറികടക്കാൻ വേണ്ടി അതിനകത്തു കുറച്ച് ഉപ്പ് ഒരു അരിപ്പയുടെ സഹായത്താൽ വിതറി കൊടുത്താൽ മതി. സാധാരണയായി എപ്പോഴെങ്കിലും നിങ്ങളുടെ നിലത്ത് വെളിച്ചെണ്ണ പരന്നു പോകുന്ന ഒരു അവസ്ഥ ഉണ്ടായാൽ.

ഇതിനെ മറികടക്കാൻ തുടച്ചു ബുദ്ധിമുട്ടേണ്ട പകരം അല്പം ഗോതമ്പ് പൊടി വിതറി കൊടുത്തു തുടച്ചെടുത്താൽ മതി. നിങ്ങളും ഫ്രിഡ്ജിനകത്ത് നാളികേരം സൂക്ഷിക്കുന്നവരാണ് എങ്കിൽ ഇങ്ങനെ വയ്ക്കുമ്പോൾ നാളികേരം ഒരു ക്ലീൻ റാപ്പ് ഉപയോഗിച്ച് ചുറ്റി കൊടുക്കുന്നത് നാളികേരം പെട്ടെന്ന് കേടു വരാതിരിക്കാൻ സഹായിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.