പലപ്പോഴും വീടിനകത്ത് ഒരുപാട് പൊടിയും മറ്റും പിടിച്ചുകിടക്കുന്ന ഭാഗമാണ് ജനൽ ചില്ലുകളും കമ്പികളും. മറ്റ് പലഭാഗങ്ങളും നാം ഇടയ്ക്കിടെ അടിച്ചുവാരി തുടയ്ക്കാറുണ്ട് എങ്കിലും പലപ്പോഴും കണ്ണുകളോ കൈകളോ ഈ ജനറൽ കമ്പികളിലേക്ക് എത്താതെ വരുമ്പോൾ അവിടെ ഒരുപാട് പൊടിയും മറ്റും പിടിച്ച് വൃത്തികേട് ആകുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇനി നിങ്ങളുടെ വീട്ടിൽ ഇത്തരത്തിലുള്ള ഒരു ബുദ്ധിമുട്ട്.
ഒരിക്കൽപോലും ഉണ്ടാകാതിരിക്കാൻ ഈ ഒരു രീതി നിങ്ങളെ സഹായിക്കും. ഒരുപാട് വില കൊടുത്ത് നിങ്ങൾ ചെയ്യുന്ന പല മാർഗങ്ങളെക്കാളും എന്തുകൊണ്ടും നിങ്ങൾക്ക് ഏറ്റവും കൂടുതൽ പ്രയോജനം ചെയ്യുന്ന ചില പ്രത്യേക രീതികളാണ് ഇവിടെ പറയുന്നത്. ഈ ഒരു രീതി നിങ്ങളും പ്രയോഗിക്കുകയാണ് എങ്കിൽ ഇനി ഒരുപാട് ചെലവുകളിൽ ഇല്ലാതെ വളരെ എളുപ്പത്തിൽ നിങ്ങൾക്കും.
നിങ്ങളുടെ വീട്ടിലെ ജനൽ കമ്പികളിൽ പറ്റിപ്പിടിച്ച പൊടി കളയാനും പെട്ടെന്ന് ഈ പൊടി വീണ്ടും വരാതിരിക്കാനും സഹായിക്കും. ഇനി നിങ്ങളും നിങ്ങളുടെ വീടുകളിൽ ഇത്തരത്തിലുള്ള ചില കാര്യങ്ങൾ ഒന്ന് ട്രൈ ചെയ്തു നോക്കുന്നത് എന്തുകൊണ്ടും വളരെയധികം ഫലം ചെയ്യും. പ്രധാനമായും നിങ്ങളുടെ വീട്ടിലെ ജനൽ കമ്പികളിൽ പറ്റിപ്പിടിച്ച ഈ അഴുക്ക് കളയാൻ വേണ്ടി ഒരു കപ്പിലേക്ക്.
ആവശ്യത്തിന് വെള്ളം എടുക്കുക. ഇതിലേക്ക് ഒരു വലിയ ടീസ്പൂൺ അളവിൽ സോപ്പുപൊടി ചേർത്ത് കൊടുക്കാം. ഒപ്പം തന്നെ കുറച്ച് സോഡാ പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഈ ഒരു മിക്സ് ഒരു കോട്ടൺ തുണി മുക്കി പിഴിഞ്ഞെടുത്ത് ജനറൽ കമ്പികളും ചില്ലുകളും തുടച്ചെടുക്കാം. തുടർന്ന് വീഡിയോ കാണാം.