ഇനി നിങ്ങൾ എവിടെ പോയാലും ചെടികൾക്ക് നനവ് കിട്ടി കൊണ്ടേയിരിക്കും

എവിടെയെങ്കിലും ദൂരെ യാത്ര പോകുന്ന സമയത്ത് മിക്കവാറും സമയങ്ങളിലും അനുഭവിക്കേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് വീട്ടിലുള്ള ചെടികൾക്ക് നനയ്ക്കാൻ ആളില്ല എന്നത്. എന്നാൽ നിങ്ങളുടെ ഏത് യാത്രയിലും നിങ്ങൾ ഇനി ഒരു തരി പോലും വിഷമിക്കേണ്ട ആവശ്യമില്ല നിങ്ങളുടെ മുറ്റത്ത് എത്രതന്നെ ചെടിയുണ്ട് എങ്കിലും ഈ ചെടികൾക്ക് എല്ലാം ദിവസവും ആവശ്യമായ അളവിൽ നനവ് കിട്ടാൻ ഇങ്ങനെ മാത്രം ചെയ്താൽ മതി.

   

പ്രത്യേകിച്ചും മറ്റ് ചിലവുകൾ ഒന്നുമില്ലാതെ ഒരാളുടെ പോലും സഹായമില്ലാതെ നിങ്ങൾക്കും ഇനി നിങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ചെടികൾക്ക് ദിവസവും ആവശ്യമായ നനവ് നൽകാൻ സാധിക്കും. എപ്പോഴും നിങ്ങൾ ഒരു വേസ്റ്റ് എന്ന് കരുതി വെറുതെ കളയുന്ന ഈ കാര്യങ്ങൾ ഉപയോഗിച്ച് നിങ്ങൾക്കും ഇനി നിങ്ങളുടെ വീട്ടിൽ മുറ്റത്ത് നിൽക്കുന്ന ചെടികൾക്ക് ആവശ്യമായ വളവും വെള്ളവും എല്ലാം നൽകാൻ സാധിക്കും.

ഒന്നോ രണ്ടോ ദിവസത്തേക്ക് ആണെങ്കിലും നിങ്ങൾ പോകുന്ന സമയത്ത് ഈ രീതിയിൽ ആണെങ്കിൽ നിങ്ങളുടെ ചെടികൾക്ക് ആവശ്യമായ നനവ് കിട്ടി കൊണ്ടേയിരിക്കും. ഇതിനായി ഒരു രണ്ട് പ്ലാസ്റ്റിക് കുപ്പികളാണ് ആവശ്യമായി വരുന്നത്. ആദ്യത്തെ പ്ലാസ്റ്റിക് കുപ്പിയിലെ മുകൾഭാഗം മുറിച്ചു കളഞ്ഞശേഷം.

നിങ്ങളുടെ വീട്ടിലെ ഓരോ ചെടിച്ചട്ടിയിലും മണ്ണ് ഒന്ന് ഇളക്കി അതിലേക്ക് ചെറുതായി ഒന്ന് താഴ്ത്തി വച്ചു കൊടുക്കാം. ശേഷം മറ്റൊരു കുപ്പിയുടെ മൂടിയിൽ ചെറിയ ഒരു ദ്വാരവും താഴെ ഒരു ദ്വാരവും ഇട്ട ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് കുപ്പി കമഴ്ത്തി കുപ്പിയുടെ മൂടിയിലുള്ള ദ്വാരത്തിലൂടെ ഒരുപാട് നിങ്ങൾക്ക് വെച്ചു കൊടുക്കാം. തുടർന്ന് വീഡിയോ കാണാം.