ഇത് ഒരു തുള്ളി മതി ഇനി ഈച്ചയും പാറ്റയും വരില്ല മാത്രമല്ല ഒരു പ്രശ്നം സുഗന്ധവും വരും

നിങ്ങളുടെ വീടുകളിൽ സാധാരണയായി ചെറിയ ഈച്ച പാറ്റ പോലുള്ള ചെറുജീവികൾ വരുന്ന സമയത്ത് ഇവയെ ദൂരെയാക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെട്ട് വലിയ പണം ചെലവാക്കി പലതും കടയിൽ നിന്നും വാങ്ങി പ്രയോഗിക്കുന്ന ഒരു അവസ്ഥ ഉണ്ടായിട്ടുണ്ടാകാം. എന്നാൽ നിങ്ങൾ ഒട്ടും കഷ്ടപ്പെടാതെ തന്നെ നിങ്ങളുടെ വീട്ടിലുള്ള ചില കാര്യങ്ങൾ പ്രയോഗിച്ചുകൊണ്ട് ഇങ്ങനെയുള്ള ഈച്ച പാറ്റ എന്നിവയെയും മറ്റു പല.

   

ജീവജാലങ്ങളെയും തുരത്താൻ സാധിക്കും. നിങ്ങളുടെ വീടുകളിൽ ഇപ്പോൾ സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ ഇതിനുവേണ്ടി പ്രയോഗിക്കാം. ഇതേ കാര്യങ്ങൾ തന്നെ ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് ഏറ്റവും വളരെ പ്രധാനപ്പെട്ട നിങ്ങളുടെ വീട്ടിലെ ഫ്രഷ്നസ്സും സുഗന്ധവും നിലനിൽക്കാൻ വേണ്ടുന്ന ഒരു കാര്യം കൂടി ചെയ്യാം എന്നതാണ് പ്രത്യേകത.

ഇതിയായി നല്ലപോലെ പൊടിച്ച് എടുക്കുക. ഇതിന്റെ പുറമേയുള്ള ഭാഗം മാത്രം പൊടിയായി എടുത്തശേഷം ഇതിലേക്ക് രണ്ടുമൂന്ന് കർപ്പൂരം കൂടിച്ചേ കുറച്ച് വെള്ളത്തിൽ ഇന്ന് ലയിപ്പിച്ച് ഒരു ചെറിയ സ്പ്രേ ബോട്ടിലിൽ ആക്കി ഉപയോഗിക്കുന്നത് വീടിനകത്ത് പോലുള്ളവയെ ഒഴിവാക്കാനും, ഒപ്പം ഒരു ഫ്രഷ്നസ് നിലനിർത്താനും സഹായിക്കുന്നു.

ഒരു ചെറിയ ടിഷ്യു പേപ്പറിൽ അല്പം ചന്ദനത്തിരി പൊടിച്ചതും കുറച്ച് ബേക്കിംഗ് സോഡയും ചേട്ടൻ മിശ്രിതം ഒരു ടിഷ്യൂ പേപ്പറിൽ ചെറുതായി പൊതിഞ്ഞ് വയ്ക്കുന്നത് ഷൂസിനുള്ളിൽ ഉണ്ടാകുന്ന ദുർഗന്ധം ഒഴിവാക്കാൻ സഹായിക്കും. ഈ ഒരു മിക്സ് തന്നെ നിങ്ങൾക്ക് നിങ്ങളുടെ വീടുകളിൽ പാട്ട് വരുന്ന ഭാഗങ്ങളിൽ ചെറിയ പഞ്ഞിക്കുള്ള വെക്കുന്നതും ഗുണം ചെയ്യും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.