വസ്ത്രങ്ങൾ ചിലപ്പോഴൊക്കെ നല്ലതുപോലെ ഉണങ്ങാതെയോ മഴ നനഞ്ഞതുകൊണ്ടോ ചിലപ്പോഴൊക്കെ വിയർപ്പ് തട്ടിയോ കരിമ്പൻ കുത്തുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. ഈ രീതിയിൽ കരിമ്പനടിച്ച വസ്ത്രങ്ങളെ ചിലപ്പോഴൊക്കെ നിറം ലഭിക്കുന്നതിന് വേണ്ടി ഒരുപാട് പ്രയാസപ്പെടേണ്ട അവസ്ഥ ഉണ്ടാകാം. മിക്കവാറും വെളുത്ത നിറമുള്ള വസ്ത്രങ്ങളാണ് ഈ രീതിയിൽ കരിമ്പന വൃത്തികേട് ആകുന്നത് കാണാറുള്ളത്.
പിന്നീട് കൈകളിലും ഈ രീതിയിൽ വൃത്തികേയമായ വസ്ത്രങ്ങളുണ്ട് എങ്കിൽ ഉറപ്പായും ഇക്കാര്യം ചെയ്തു നോക്കൂ. ഒരേയൊരു തവണ ഇങ്ങനെ ചെയ്തു നോക്കിയാൽ തന്നെ നിങ്ങളുടെ വസ്ത്രങ്ങളിലുള്ള കരിമ്പൻ മുഴുവനായും മാറുകയും വസ്ത്രങ്ങളുടെ പുതുമ നിലനിർത്താൻ സാധിക്കുകയും ചെയ്യും. ഒരുപാട് ബുദ്ധിമുട്ടാതെ തന്നെ നിങ്ങളുടെ വസ്ത്രങ്ങളിലെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ഇനി ഇങ്ങനെ മാത്രം ചെയ്താൽ മതി.
കരിമ്പനടിച്ച വസ്ത്രങ്ങളെ നിങ്ങൾക്ക് ബുദ്ധിമുട്ടാതെ തന്നെ പഴയ രീതിയിലേക്ക് മാറ്റിയെടുക്കുന്നതിന് ഈ ഒരു വളരെയധികം ഉപകാരപ്രദമായിരിക്കും. നിങ്ങളുടെ കരുമ്പനടിച്ച വസ്ത്രങ്ങൾ മുങ്ങി ഇരിക്കുന്ന പാകത്തിന് ഒരു പാത്രത്തിൽ ചെറു ചൂടുള്ള വെള്ളം എടുക്കാം. ഇതിലേക്ക് അല്പം ക്ലോറക്സ് ഒഴിച്ച് യോജിപ്പിക്കാം.
ശേഷം നിങ്ങളുടെ കരിമ്പനടിച്ച വസ്ത്രം അരമണിക്കൂർ നേരമെങ്കിലും കുറഞ്ഞത് രണ്ടു മണിക്കൂർ എങ്കിലും വയ്ക്കാൻ സാധിച്ചാൽ കൂടുതൽ റിസൾട്ട് കിട്ടും. ഉറപ്പായും വസ്ത്രത്തിലേക്ക് കരിമ്പൻ പോകുമെന്ന് മാത്രമല്ല നിങ്ങളുടെ വസ്ത്രങ്ങൾ പുതിയത് പോലെയായി മാറുന്നതും കാണാം. ഉറപ്പായും നിങ്ങൾ ഇത് ചെയ്തു നോക്കൂ. തുടർന്നും കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.