ഒരു പിടി ഉപ്പുണ്ടെങ്കിൽ വീട് മുഴുവനും ക്ലീൻ ചെയ്യാം, ഞെട്ടിക്കുന്ന ഉപയോഗങ്ങൾ…

നിത്യജീവിതത്തിൽ വളരെ പ്രാധാന്യമുള്ള ഒന്നാണ് ഉപ്പ്. ഉപ്പ് ഉപയോഗിക്കാത്ത ഒരു ദിവസം പോലും നമ്മുടെ ജീവിതത്തിൽ ഉണ്ടാവുകയില്ല. പ്രധാനമായും ഭക്ഷണപദാർത്ഥങ്ങൾക്ക് രുചി നൽകുന്നതിനാണ് ഉപ്പ് ഉപയോഗിക്കുന്നത്. എന്നാൽ ഇത് ഉപയോഗിച്ചുകൊണ്ട് നമുക്ക് ചെയ്യാവുന്ന നിരവധി കാര്യങ്ങൾ വേറെയും ഉണ്ട്. ജീവിതത്തിൽ ഉപ്പ് ഉപയോഗിച്ചുകൊണ്ട് ചെയ്യാവുന്ന ചില കിടിലൻ ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ.

   

പരിചയപ്പെടുത്തുന്നത് വാട്ടർ ബോട്ടിൽ ക്ലീൻ ചെയ്യുവാൻ നമ്മൾ പലപ്പോഴും ലിക്വിഡുകളും ബ്രഷ് ഉപയോഗിക്കാറുണ്ട്. എന്നാൽ അതിൽ അല്പം ഉപ്പിട്ട് കൊടുത്ത് ഒന്ന് കുലുക്കി എടുത്താൽ തന്നെ മതിയാകും. വാട്ടർ ബോട്ടിൽ അകത്തുള്ള വഴി വഴുപ്പും ദുർഗന്ധവും മാറിക്കിട്ടുന്നു. ആഴ്ചയിൽ ഒരു ഇത്തരത്തിൽ ബോട്ടിലുകൾ ക്ലീൻ ചെയ്യുകയാണെങ്കിൽ വളരെ ശുചിയായി മാറുന്നു. തണുത്ത വെള്ളം കുടിക്കുന്നവർ ആണെങ്കിൽ.

ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ബോട്ടിലുകൾ ഇത്തരത്തിൽ ആഴ്ചയിൽ ഒരു പ്രാവശ്യം എങ്കിലും എടുത്ത് ക്ലീൻ ചെയ്യുവാൻ പ്രത്യേകം ശ്രദ്ധിക്കുക. അഴുക്കും കരിയും പിടിച്ചിട്ടുള്ള നോൺസ്റ്റിക് പാത്രത്തിന്റെ അടിവശം ക്ലീൻ ചെയ്യുവാനും ഉപ്പ് ഉപയോഗിക്കാവുന്നതാണ്. കരിപിടിച്ച പാത്രത്തിലേക്ക് അല്പം ഉപ്പ് വിതറിയതിനുശേഷം കുറച്ച് ഡിഷ് വാഷ് ലിക്വിഡ് കൂടി ഒഴിച്ചു കൊടുക്കുക  ഇതുപോലെതന്നെ അടിപിടിച്ച.

പാത്രങ്ങളും ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ് കുറച്ചു വെള്ളം ചൂടാക്കി അതിൽ ഉപ്പ് ചേർത്ത് അതിലേക്ക് നമ്മൾ ഉപയോഗിക്കുന്ന സ്ക്രബ്ബറുകൾ മുക്കി വെക്കുക. അത് സ്വീകരിക്കുവാൻ വളരെ നല്ലതാണ്. ചെറു ചൂടുള്ള ഉപ്പുവെള്ളം കിച്ചൻ സിംഗിലേക്ക് ഒഴിക്കുകയാണെങ്കിൽ അതൊരിക്കലും ബ്ലോക്ക് ആവുകയില്ല. ഉപ്പിന്റെ മറ്റു ഉപയോഗങ്ങൾ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവൻ ആയി കാണുക.