നിങ്ങളും മൺചട്ടിയിൽ ഭക്ഷണം പാകം ചെയ്യുന്നവരാണ് എങ്കിൽ ഇത് അറിയൂ

സാധാരണയായി പഴയ മാർഗ്ഗത്തിലൂടെയാണ് ഇന്ന് പല ആളുകളും ഭക്ഷണം പാകം ചെയ്യുകയും കഴിക്കുകയും ചെയ്യുന്ന രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ചും ശരീരത്തിനും മറ്റും ആരോഗ്യത്തിന് വേണ്ടി ഇത്തരത്തിലുള്ള പഴയ രീതികൾ തന്നെയാണ് എന്തുകൊണ്ടും ഉത്തമം എന്ന് തിരിച്ചറിവിലേക്ക് നാം എത്തിയത് കൊണ്ട് തന്നെ ആളുകൾ ഇന്ന് മൺപാത്രങ്ങൾ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യാൻ ആഗ്രഹിക്കുന്നു.

   

എന്നാൽ ഇങ്ങനെ മൺപാത്രങ്ങൾ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് ഇതിന്റെതായ ചില കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഒരുപാട് നാളുകൾ മൺപാത്രങ്ങൾ എടുത്ത് സൂക്ഷിച്ചു വയ്ക്കേണ്ട അവസരങ്ങൾ ഉണ്ടാകുന്നുണ്ട് എങ്കിൽ ഇതിനകത്ത് ഒരു അലുമിനിയം ഫോയിൽ പേപ്പർ വച്ച് ശേഷം ന്യൂസ് പേപ്പർ പൊതിഞ്ഞെടുത്ത ശേഷം മാത്രം സെൽഫിനകത്ത് സൂക്ഷിക്കുക ഇല്ലെങ്കിൽ പൂപ്പൽ വരും.

മൺപാത്രങ്ങൾ വളരെ പെട്ടെന്ന് മൈകിയെടുക്കാൻ വേണ്ടി ഏതെങ്കിലും തരത്തിലുള്ള ഒരു പേസ്റ്റ് ഉപയോഗിച്ച് ഇതിനു ഉൾവശവും പുറംവശവും ഒരുപോലെ തേച്ച് വൃത്തിയാക്കിയ ശേഷം കുറച്ചു കടലമാവ് കരിക്കട്ടയോ പാത്രം വീണ്ടും ഉരച്ചു വൃത്തിയാക്കി കഴുകുക. ഇങ്ങനെ ചെയ്യുന്നത് പാത്രം വളരെ പെട്ടെന്ന് മയക്കിയെടുക്കാൻ സഹായിക്കുന്നു.

വീട്ടിലുള്ള പഴത്തൊലി ഉപയോഗിച്ച് നിങ്ങൾക്ക് ചെടികൾക്ക് വേണ്ടി നല്ല ഒരു ലൈസർ തയ്യാറാക്കാനാകും. ഇതിനായി പഴത്തൊലി നല്ലപോലെ വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം കുറച്ചു സമയം വെച്ച് ഇതിന് ചൂട് പോയ ശേഷം അരിച്ചെടുത്തു മിക്സിയിൽ അരച്ചെടുത്തും നിങ്ങൾക്ക് ചെടികൾക്ക് വേണ്ടി ഒഴിച്ചു കൊടുക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.