ആണി അടിക്കാതെ 10 കിലോ വരെ സിമ്പിൾ ആയി തൂക്കിയിടാം

വലിയ വീടും മറ്റും പണിത് ഭംഗിയാക്കിയിട്ടാലും ചിലപ്പോഴൊക്കെ ചില കാര്യങ്ങൾ തൂക്കിയിടാനും സൂക്ഷിക്കാനോ വേണ്ടി ആണി അടിക്കേണ്ട ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. ഇങ്ങനെ ആണി അടിക്കുന്ന സന്ദർഭങ്ങൾ നിങ്ങൾക്ക് ഒഴിവാക്കാൻ വളരെ സിമ്പിൾ ആയ ഈ ഒരു രീതി ഒന്ന് ചെയ്തു നോക്കൂ. പ്രത്യേകിച്ചും ഇങ്ങനെ ചെയ്യുകയാണ്.

   

എങ്കിൽ നിങ്ങൾക്കും വളരെ എളുപ്പത്തിൽ ഒട്ടും ചിലവില്ലാതെ നിങ്ങളുടെ വീടിന്റെ ചുമരുകൾ തുളക്കാതെ നിങ്ങൾക്ക് ഇനി ഇങ്ങനെ ആണി അടിക്കേണ്ട കാര്യങ്ങളെല്ലാം ചെയ്തെടുക്കാൻ സാധിക്കും. വസ്ത്രങ്ങൾ തൂക്കിയിടാനോ ഏതെങ്കിലും തരത്തിലുള്ള ഹാങ്ങറുകൾ തൂക്കിയിടാനോ മറ്റെന്തെങ്കിലും കാര്യങ്ങൾ ചുമരിൽ ഘടിപ്പിക്കേണ്ട അവസരങ്ങളിലോ ഫോട്ടോയോ ഫ്രെയിമൊ മറ്റു വെക്കേണ്ട സാഹചര്യങ്ങളിലോ ഈ ഒരു കാര്യം ഒന്ന് ചെയ്തു നോക്കൂ.

പല വർഷങ്ങളായി നാം ഉപയോഗിച്ചുവരുന്ന ഫെവിക്കോൾ എന്ന പക്ഷിയുടെ മറ്റൊരു രൂപം ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. ഫെവിക്കോളിന്റെ ഹോം ഫിക്സ് എന്ന ഒരു പശ ഉപയോഗിച്ചാണ് ഇത് നാം ചെയ്യുന്നത്. ഇതുണ്ടെങ്കിൽ ആണി അടിക്കേണ്ട കാര്യങ്ങളെല്ലാം ഇനി സിമ്പിൾ ആയി ചെയ്യാം. 10 കിലോ വരെ ഭാരമുള്ള കാര്യങ്ങൾ ഈ ഒരു ഫെവി ഫിക്സ് ഉപയോഗിച്ച് ചെയ്യാവുന്നതാണ്.

മാത്രമല്ല നിങ്ങളുടെ അടുക്കളയിൽ വാഷ്ബേസിനകത്ത് പാത്രങ്ങൾ കഴിയുന്ന സമയത്ത് ഏതെങ്കിലും തരത്തിലുള്ള വേസ്റ്റുകൾ അടിഞ്ഞുകൂടാതെ ഇവ പ്രത്യേകം മാറ്റിവയ്ക്കാൻ വേണ്ടി സിംഗിന് തന്നെ ചെറിയ ഒരു പാത്രമോ കവറും സൂക്ഷിക്കുക. ഇത് ആവശ്യാനുസരണം എടുത്തു കളയാനും പിന്നീട് വീണ്ടും കവർ അതിനകത്ത് ഫിറ്റ് ചെയ്യാനും സാധിക്കും. തുടർന്ന് വീഡിയോ കാണാം.