ഒരു വീടാകുന്ന സമയത്ത് പല രീതിയിലുള്ള പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ആ വീടിനകത്ത് ഉണ്ടായേക്കാം. പ്രത്യേകിച്ചും ഒരു വീടിനകത്ത് പലരീതിയിലും കറ പിടിക്കുന്ന അവസ്ഥകൾ അനുഭവപ്പെടാം. പാത്രങ്ങളിലേക്ക് ഉള്ളിലായി കാണുന്ന ഇരുമ്പ് കരാർ തുരുമ്പ് കരാ ഏതെങ്കിലും തരത്തിലുള്ള പുളിക്കറ എന്നിങ്ങനെ ഉള്ളവയും ഒപ്പം തന്നെ വസ്ത്രങ്ങളിലും മറ്റും പറ്റിപ്പിടിച്ച കറയും എല്ലാം തന്നെ നിങ്ങൾക്ക് വളരെ.
എളുപ്പത്തിൽ ഇല്ലാതാക്കാനും കൂടുതൽ വൃത്തിയായി യുവ സൂക്ഷിക്കാനും ഈ ഒരു രീതി ചെയ്യുന്നത് വളരെയധികം സഹായകം ആയിരിക്കും. പ്രത്യേകിച്ചും നിങ്ങളുടെ വീട്ടിൽ ക്ലോസറ്റിനകത്ത് പറ്റി പിടിച്ചങ്കിലും മറ്റും കാണപ്പെടുന്ന ഭക്ഷണത്തിൽ നിന്നും ഉണ്ടാകുന്ന കരാ എന്നിവയും ഇല്ലാതാക്കാൻ ഈ ഒരു രീതി വിളവേദികൾ സഹായകമായിരിക്കും. സ്ഥിരമായി ചായ അരിച്ചെടുക്കുന്ന അരിപ്പയിൽ കാണപ്പെടുന്ന കറുത്ത.
നിറത്തിലുള്ള കട്ടിക്കറ ഇല്ലാതാക്കാനും ഈ ഒരു മിക്സ് നിങ്ങൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാം. കത്തികളിലും പാത്രങ്ങളിലും പ്ലാസ്റ്റിക് സാധനങ്ങളും ആയ കറ നീക്കുന്നതിനും ഇത് ഉപകാരപ്രദമാണ്. ഇതിനായി ഒരു പാത്രത്തിലേക്ക് അല്പം ഉജാല ഒഴിച്ചു കൊടുക്കുക. രണ്ട് ടീസ്പൂൺ വിനാഗിരിയും ഒപ്പം അല്പം അല്പം.
വെളുത്ത നിറത്തിലുള്ള കോൾഗേറ്റ് പേസ്റ്റും മിക്സ് ചെയ്ത ശേഷം ആവശ്യത്തിന് വെള്ളവും ഒഴിച്ച് നിങ്ങൾക്ക് എവിടെയുണ്ടോ അവിടെയെല്ലാം ഈ ഒരു മിക്സ് ഉപയോഗിക്കാം. വിനാഗിരി യോടൊപ്പം തന്നെ അല്പം ഷാമ്പുവും ജാലയും പേസ്റ്റും ചേർത്ത് മിശ്രിതവും ഇതേ രീതിയിൽ തന്നെ വളരെ ഫലപ്രദമാണ്. തുടർന്ന് വീഡിയോ കാണാം.