ഒരു തുള്ളി ബാക്കി വന്നാലും ഇനി വെറുതെ കളയല്ലേ

സാധാരണയായി രാവിലെ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കുന്ന സമയത്ത് ദോശയോ ഇഡലിയോ ആണ് എങ്കിൽ ബാക്കിയാകുന്ന ഇതിന്റെ മാവ് അല്പമാണ് ഉള്ളത് എങ്കിൽ പലപ്പോഴും ഇത് വെറുതെ കളയുന്നത് ആയിരിക്കാം പതിവ്. എന്നാൽ ഇനി ഒരിക്കലും നിങ്ങൾ ഇങ്ങനെ ഒരു കാര്യം. മാവ് എത്ര തന്നെ ബാക്കിയാണ് എങ്കിലും ഇനി അല്പം പോലും ഇല്ലെങ്കിലും പാത്രം തുടച്ചെടുക്കുന്ന മാവ് ആണെങ്കിൽ കൂടിയും ഇത് നിങ്ങൾക്ക് വളരെയധികം ഉപകാരമുള്ള ഒന്നാണ്.

   

യഥാർത്ഥത്തിൽ ഇങ്ങനെ തുള്ളിയായി ബാക്കി വരുന്ന മാവ് അതിലേക്ക് അല്പം വിനാഗിരിയും കല്ലുപ്പും പൊടിച്ച ചേർത്ത ശേഷം ഇളക്കി യോജിപ്പിച്ച് ഒരു കുപ്പിയിലാക്കിയോ പാത്രത്തിൽ ആക്കിയോ നിങ്ങൾക്ക് മറ്റൊരു കാര്യത്തിന് വേണ്ടി ഉപയോഗിക്കാം. പ്രധാനമായും നിങ്ങളുടെ ഗ്യാസ് അടുപ്പിന് മുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന എത്ര വലിയ കറിയും വളരെ പെട്ടെന്ന് ഇല്ലാതാക്കാനും.

ഗ്യാസ് അടുപ്പ് പുതുപുത്തൻ പോയ തിളങ്ങാനും ഈ ഒരു മിക്സ് വളരെയധികം ഫലപ്രദമായിരിക്കും. മാത്രമല്ല ഗ്യാസ് അടുപ്പിന്റെ ബർണറിനകത്ത് ഏതെങ്കിലും തരത്തിലുള്ള അഴുക്ക് പറ്റിപ്പിടിച്ച ശേഷം ബർണർ ശരിയായി കത്താതെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട് എങ്കിലും നിങ്ങൾക്ക് ഒരു കാര്യം ചെയ്തു നോക്കാം.

അതുകൊണ്ട് ഇനിയും നിങ്ങളുടെ വീട്ടിൽ ബാക്കി വരുന്ന ഒരു തുള്ളി മാവ് പോലും വെറുതെ ഒഴിച്ച് കളയാതിരിക്കുക. ഇത് ഫ്രിഡ്ജിനകത്ത് തന്നെ സൂക്ഷിച്ചു നിങ്ങൾക്ക് ആവശ്യത്തിനുവേണ്ടി എടുത്തു പ്രയോഗിക്കാം. ഞാൻ പറഞ്ഞത് ഈ ദോശമാവിൽ ഇട്ട് കുറച്ചുനേരത്തിന് ശേഷം ബ്രഷ് കൊണ്ട് ഉരച്ചാലും നല്ല വൃത്തിയായും ഗ്യാപ്പുകൾ ശരിയായി തുറന്നു കിട്ടുകയും ചെയ്യും. തുടർന്ന് വീഡിയോ കാണാം.