സാധാരണയായി മീനും മറ്റും വാങ്ങുന്ന സമയത്ത് ഇവർ കറി വെച്ച് കഴിഞ്ഞാൽ കൈകളിൽ വല്ലാത്ത ഒരു ദുർഗന്ധം ഉണ്ടാകാറുണ്ട്. മീൻ വൃത്തി ആകുമ്പോഴും കറിവെച്ചത് ഉപയോഗിക്കുമ്പോൾ ഒരുപോലെ കയ്യിൽ നിന്നും ഈ ഒരു ദുർഗന്ധം പോകാതെ നിലനിൽക്കുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ നിങ്ങളുടെ കൈകളിൽ നിന്നും ഈ ഒരു മീനിന്റെ ദുർഗന്ധം പോകാതെ നിലനിൽക്കുന്ന സമയത്ത്.
ഇത് ഒഴിവാക്കാനും ഒട്ടും കഷ്ടപ്പെടാതെ തന്നെ നിങ്ങളുടെ കൈകളിൽ പ്രത്യേകമായ ഒരു സുഗന്ധം നിറയുന്നതിനും വേണ്ടി ഇനി നിസ്സാരമായി നിങ്ങൾ ചെയ്യേണ്ടത് ഇങ്ങനെ മാത്രമാണ്. പലപ്പോഴും ഇത്തരത്തിലുള്ള ദുർഗന്ധങ്ങൾ കൈകളിലുണ്ടാകുന്ന സമയത്ത് ഒരുപാട് കഷ്ടപ്പെട്ട് ഈ ഒരു മണം ഇല്ലാതാക്കാൻ പ്രയാസപ്പെടുന്ന ആളുകൾ നമുക്കിടയിൽ ഉണ്ടാകാം.
എന്നാൽ യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള ദുർഗന്ധങ്ങൾ പോകാൻ ഇനി നീ സാരമായ ചെറിയ ഒരു പ്രവർത്തി മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. ഇതിനായി ആദ്യമേ നിങ്ങളുടെ കൈകളിലേക്ക് സാധാരണ നിങ്ങൾ വീട്ടിൽ കാപ്പി വെക്കാൻ ഉപയോഗിക്കുന്ന കാപ്പിപ്പൊടി അല്പം വിതറി കൊടുക്കാം. ശേഷം സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുന്ന അതേ രീതിയിൽ തന്നെ ഈ ഒരു കാപ്പിപ്പൊടി ഉപയോഗിച്ച് കൈ ഉരച്ച് കഴുകുക.
നല്ലപോലെ ഇങ്ങനെ ഒരക്ഷ കഴുകുന്ന സമയത്ത് കയ്യിൽ നിന്നും ഇങ്ങനെയുള്ള ഒരു ദുർഗന്ധം പെട്ടെന്ന് തന്നെ പോകുന്നത് കാണാം. സാധാരണയായി സോപ്പ് ഉപയോഗിച്ച് കഴുകിയാൽ പോലും ഇത്തരത്തിൽ കൈകളിൽ ദുർഗന്ധം പോകാതെ നിലനിൽക്കുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. ഇനി നിങ്ങൾക്കും കൈകളിലെ ഈ ഒരു ദുർഗന്ധത്തെ കുറിച്ച് ഒട്ടും വിഷമിക്കേണ്ട കാര്യമില്ല.