സാധാരണയായി നമ്മുടെ വീടുകളിൽ ഇറച്ചി മീൻ എന്നിവയെല്ലാം വറുക്കുന്ന സമയത്ത് ഉണ്ടാകുന്ന പലപ്പോഴും നാം പിന്നീട് ഉപയോഗിക്കാതെ വെറുതെ കളയുന്ന ഒരു രീതിയാണ് ചെയ്യാറുള്ളത്. പ്രത്യേകിച്ച് ഇങ്ങനെ എണ്ണ നിങ്ങൾ ഉപയോഗിക്കാതെ വെറുതെ കളയുന്ന സമയത്ത് ഇത് നിങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ രീതിയിൽ മാറി ഉപയോഗിക്കാവുന്ന ഒന്നാക്കി മാറ്റാം ഇങ്ങനെ നിങ്ങൾക്ക് വീണ്ടും.
ഉപയോഗിക്കാവുന്ന രീതിയിൽ ഈ എണ്ണ ഉപയോഗിക്കാൻ ഈ ഒരു വീഡിയോ നിങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരിക്കും. പ്രത്യേകിച്ചും സാധാരണ എമിനും ഇറച്ചിയും എല്ലാം മറക്കുന്ന സമയത്ത് ഉണ്ടാകുന്ന എണ്ണ നന്നായി അരിച്ചെടുത്ത ശേഷം ഒരു ഗ്ലാസിലെ കുറച്ചു വെള്ളത്തിലേക്ക് ഒഴിച്ച് കൊടുക്കാം. ശേഷം ഇതിനു മുകളിലായി ഒരു പ്ലാസ്റ്റിക് കവർ.
വീഡിയോയിൽ കാണുന്ന രീതിയിൽ കൃത്യമായി ആ ഗ്ലാസിന്റെ വട്ടത്തിൽ വെട്ടിയെടുത്ത് ഇതിന്റെ നടുഭാഗത്ത് ചെറിയ ഒരു ദ്വാരം ഉണ്ടാക്കാനും മറക്കരുത്. ഇങ്ങനെ ചെയ്ത് ഇതിനകത്ത് കൂടി ഒരു തിരിയോ അല്ലെങ്കിൽ ചെറിയ ഒരു തുണി തിരി പോലെ ഉണ്ടാക്കിയെടുത്ത ശേഷം കടത്തി കൊടുക്കുകയോ ചെയ്യാം. ഈ ഒരു എണ്ണ നിങ്ങൾക്ക് കളർഫുൾ ആക്കി മാറ്റാൻ.
ഇതിലേക്ക് ഉജാലയോ കളറുകൾ ചേർത്തു കൊടുക്കുന്നതും ഗുണം ചെയ്യും. ഇത് നിങ്ങളുടെ രാത്രി സമയങ്ങളിലെ മെഴുകുതിരി കത്തിക്കുന്നതിന് പകരമായി കത്തിക്കാനോ ഏതെങ്കിലും പാർട്ടികൾക്കും മറ്റും വേണ്ടി ഉപയോഗിക്കാനും സാധിക്കും. ഇനി നിങ്ങളും എണ്ണ കളയേണ്ടതില്ല പകരം ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ. തുടർന്ന് കൂടുതൽ വിശദമായി അറിയുക വീഡിയോ മുഴുവൻ കണ്ടു നോക്കാം.