ഇനി എത്ര കട്ടിപിടിച്ച അഴുക്കും വഴുവഴുപ്പും നിസാരമായി പോകും

മഴക്കാലമായാൽ മുറ്റത്തും ചവിട്ടുപടികളിലും കോൺക്രീറ്റ് വിരിച്ച ഭാഗങ്ങളിലും ധാരാളമായി വഴക്കലും പൂപ്പലും മറ്റും വന്നുചേരുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ വല്ലാതെ പൂപ്പൽ ശല്യം ഉണ്ടാകുന്നുണ്ടെങ്കിൽ ഉറപ്പായും നിങ്ങൾ ഈ ഒരു വീഡിയോ കണ്ടിരിക്കുന്നത് എന്തുകൊണ്ടും ഗുണപ്രദം ആയിരിക്കും. കാരണം ഇങ്ങനെ പറ്റിപ്പിടിച്ച് അഴുക്കും വഴുവഴുപ്പും ഇല്ലാതാക്കാൻ.

   

ഒരുപാട് പ്രയാസപ്പെടേണ്ട അവസ്ഥകൾ ഉണ്ടാകാം. എത്രതന്നെ സമയം ഉരച്ചാലും ചിലപ്പോഴൊക്കെ ഈ അഴുക്ക് പോയി കിട്ടാൻ വലിയ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. നിങ്ങളും ഇങ്ങനെ ഒരു ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എങ്കിൽ ഉറപ്പായും നിങ്ങളുടെ ഈ പ്രശ്നം പരിഹരിക്കാൻ വളരെ എളുപ്പമാണ്. നിങ്ങളുടെ വീട്ടിൽ ഇത്തരത്തിൽ കട്ടിപിടിച്ച അഴുക്കും പൂപ്പലും ഉള്ള ഭാഗത്ത്.

ഈ ഒരു കാര്യം മാത്രം ചെയ്തു കൊടുത്താൽ മതിയാകും. ഇതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് ഡ്രൈ ക്ലീനർ ഒഴിച്ചു വയ്ക്കാം. ശേഷം ഇത് ഒരു സ്പ്രേ ബോർഡിലേക്ക് മാറ്റി അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് യോജിപ്പിക്കുക. ഈ ഒരു മിക്സ് നിങ്ങളുടെ വീട്ടിൽ പൂപ്പൽ പിടിച്ചു കിടക്കുന്ന ഭാഗങ്ങളിലായി നല്ലപോലെ ഒഴിച്ചു കൊടുക്കുക.

ഇത് ഇങ്ങനെ ഒഴിച്ചിട്ട് ശേഷം അരമണിക്കൂറിന് കഴിഞ്ഞ് ഒരു ചൂലുകൊണ്ട് ഒന്ന് ഒരച്ചാൽ തന്നെ മുഴുവൻ വഴുവഴുപ്പും വളരെ പെട്ടെന്ന് പോകുന്നത് കാണാം. അതുകൊണ്ട് ഇനി ഒരുപാട് കട്ടിപിടിച്ച പൂപ്പൽ ഉണ്ട് എന്ന് കരുതി ഉരച്ച് കഷ്ടപ്പെടേണ്ട ആവശ്യമില്ല. ഇത് പോകാൻ വളരെ ഈസിയാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.