ഒരു നുള്ള് ഉപ്പിട്ട് കലക്കിയാൽ ഷാമ്പുവിൽ സംഭവിക്കുന്നത്

മധുരം എന്തെങ്കിലും നിലത്ത് വീണാൽ ഉറപ്പാണ് അവിടെ ഉറുമ്പിന്റെ ആക്രമണം ഉണ്ടാകും. അതേസമയം മധുരം പോയില്ല എങ്കിലും ചില ദിവസങ്ങളിൽ നിങ്ങളുടെ വീടുകൾ ഉറുമ്പിന്റെ സാന്നിധ്യം ഉണ്ടാകാറുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ഇത് ചെയ്തു നോക്കണം. പ്രത്യേകിച്ചും നിങ്ങളുടെ വീടിനോട് ചേർന്ന് ഈ രീതിയിൽ നിറയെ ഉറുമ്പുകൾ വന്നുചേരുന്ന ഒരു അവസ്ഥ ഉണ്ട് എങ്കിൽ ഉറപ്പായും.

   

നിങ്ങൾ ഈ ഒരു രീതി ഒന്നു പരീക്ഷിച്ചു നോക്കേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ചും വളരെ നിസ്സാരമായി ഒരുപാട് ചിലവുകളില്ലാതെ എളുപ്പത്തിൽ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ ഉറുമ്പുകളെ ഇല്ലാതാക്കാൻ സാധിക്കും. ഇതിനായി വളരെ നിസ്സാരമായി തന്നെ നിങ്ങളുടെ വീട്ടിൽ ഉപയോഗശൂന്യമായതോ ഡേറ്റ് കഴിഞ്ഞതോ ആയ പൗഡറുകൾ ഉണ്ടെങ്കിൽ എടുത്ത് ഉപയോഗിച്ചാൽ മതി.

ഉറുമ്പുകളുടെ ദേഹത്ത് വീഴുന്ന രീതിയിൽ തന്നെ മുഖത്ത് ഉപയോഗിക്കുന്ന പൗഡർ എന്റെ കേടുവന്നത് ഡേറ്റ് കഴിഞ്ഞതോ ആയ പൗഡർ ഇട്ടു കൊടുത്താൽ ഉറുമ്പുകൾ അതേ സമയത്ത് തന്നെ ചത്തു പോകുന്നത് കാണാനാകും. മാത്രമല്ല നിങ്ങൾക്ക് താരൻ തല ചൊറിച്ചിൽ പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട് എങ്കിൽ ഉപയോഗിക്കുന്ന ഷാംപൂവിലേക്ക് അല്പം മാത്രം ഉപ്പ് കൂടി ചേർത്ത്.

യോജിപ്പിച്ച ശേഷം തലയിൽ പ്രയോഗിച്ചാൽ കൂടുതൽ റിസൾട്ട് ഉണ്ടാകും. അപ്പത്തിനും ദോശയ്ക്കും കലക്കി വെക്കുന്ന മാവ് ചിലപ്പോഴൊക്കെ ഒരുപാട് പുളിച്ചു പൊന്തി പുറത്തേക്ക് പോകുന്ന അവസ്ഥകൾ ഉണ്ടാകാം. എന്നാൽ ഒരു സബോള പകുതി മുറിച്ചെടുത്ത ശേഷം ഈ മാവിനകത്ത് ഇട്ടു വയ്ക്കുകയാണ് എങ്കിൽ ഇങ്ങനെ പൊളിച്ച് പുറത്ത് പോവില്ല. തുടർന്ന് വീഡിയോ കാണാം.