ഒരിക്കലെങ്കിലും ഇത് അനുഭവിച്ചില്ലെങ്കിൽ തീരം നഷ്ടം ആയിരിക്കും

ഹൈന്ദവൻ എന്നില്ല ഏത് മതത്തിൽ ജനിച്ച വ്യക്തിയാണ് എങ്കിലും ജീവിതത്തിൽ ഒരു തവണയെങ്കിലും ഇവിടെ നിങ്ങൾക്ക് പോകാൻ സാധിച്ചില്ലെങ്കിൽ അത് ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ഒരു നഷ്ടമായി തന്നെ കണക്കാക്കാം. പ്രത്യേകിച്ചും ഒരു വ്യക്തിയുടെ ജീവിതത്തിൽ അവൻ ഒരിക്കലെങ്കിലും ഇഷ്ടപ്പെട്ട ഒരു രൂപമായിരിക്കും ശ്രീകൃഷ്ണന്റേത്. ഉണ്ണിക്കണ്ണൻ തന്റെ ബാല്യകാലം മുഴുവൻ ചെലവഴിച്ച വൃന്ദാവനത്തിലെ കാഴ്ചകളെയാണ് ഇവിടെ പറയുന്നത്.

   

ജീവിതത്തിൽ ഒരുതവണയെങ്കിലും നിങ്ങൾ വൃന്ദാവനത്തിൽ പോയിട്ടില്ല എങ്കിൽ ഉറപ്പായും അത് നിങ്ങളുടെ ജീവിതത്തിൽ ഒരു വലിയ നഷ്ടമായി തന്നെ കണക്കാക്കാവുന്നതാണ്. ഭഗവാൻ തന്നെ ബാല്യകാലം ശരമിച്ചതും തന്റെ പല ദുർഘടങ്ങളിലൂടെയും കടന്നുപോയതുമായ അവസ്ഥ ഇന്നും ആ വൃന്ദാവനത്തിലെ മണ്ണിൽ അതുപോലെ തന്നെ കാത്തുസൂക്ഷിച്ചിരിക്കുന്നു. മാത്രമല്ല ഭഗവാന്റെ പല ലീലാവിലാസങ്ങളും ഇന്നും ആ മണ്ണിലേക്ക് മരുകളിൽ കൊത്തിവച്ചിട്ടുണ്ട്.

യശോദയോടൊപ്പം ഉണ്ണിക്കണ്ണൻ തന്റെ ദിവസങ്ങൾ ചിലവഴിച്ച ഓരോ ചിത്രങ്ങളും നമുക്ക് അവിടെ കാണാൻ സാധിക്കുന്നു. മാത്രമല്ല ആ മണ്ണിൽ ഒരിക്കൽ കാലുകുത്തിയാൽ ഭഗവാന്റെ ചൈതന്യവും ഭഗവാൻ സ്നേഹവും ആ മണൽ തലയിൽ നിന്നും നമുക്ക് തിരിച്ചറിയാൻ സാധിക്കും. ഇന്നും ഭഗവാന്റെ ആ മണ്ണിലേക്ക് പല രീതിയിലുള്ള പരീക്ഷണങ്ങളും കടന്നുവരുന്നു.

എങ്കിലും ഭഗവാന്റെ ചൈതന്യം കൊണ്ടും അനുഗ്രഹം കൊണ്ടും അവയെല്ലാം ദൂരെ പോവുകയും എന്നും ആ മണ്ണ് പരിശുദ്ധമായി തന്നെ നിലനിൽക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ജീവിതത്തിൽ ഒരു തവണയെങ്കിലും നിങ്ങൾ പോകേണ്ട ഒരു സ്ഥലമാണ് വൃന്ദാവനം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.