നമ്മുടെ വീടുകളിൽ എല്ലാം സാധാരണ ഉപയോഗിക്കുന്ന ഒരു സാധനമാണ് മിക്സി. ഒരുമിച്ച് പലതരത്തിലുള്ള ജാ റുകൾ ഉണ്ടെന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്. എന്നാൽ പലപ്പോഴും ഈവയുടെ ബ്ലേഡ് മൂർച്ച പോയാൽ നമ്മൾ ഇത് ഉപേക്ഷിക്കുകയാണ് പതിവ്. എന്നാൽ അതിൻറെ ആവശ്യം ഇല്ലാതെ നമുക്ക് വളരെ എളുപ്പത്തിൽ ഒരു തരത്തിലുള്ള ചെലവുമില്ലാതെ തന്നെ മിക്സിയുടെ ജാർ ഇൻറെ മൂർച്ചകൂട്ടി എടുക്കാൻ സാധിക്കും.
വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. നമുക്ക് പലപ്പോഴും പല രീതികളും അറിയാത്തതുകൊണ്ടാണ് നമ്മൾ ഇവയെല്ലാം ഉപേക്ഷിക്കേണ്ടതായി വരുന്നത്. എന്നാൽ അതിൻറെ ആവശ്യമില്ല അത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മിക്സിയുടെ ജാറ ബ്ലേഡ് മൂർച്ച കൂട്ടി എടുക്കാൻ സാധിക്കും. അലുമിനിയം പോയിൽ ആണ്ഇതിനു പ്രധാനമായും ഉപയോഗിക്കുന്നത്.
ഇത് വളരെ നല്ല രീതിയിൽ തന്നെ മിക്സിയുടെ ബ്ലേഡ് മൂർച്ച കൂട്ടി എടുക്കാൻ സഹായകമാകുന്നു. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവരും അവരവരുടെ വീടുകളിൽ ചെയ്തു നോക്കുക. ഇത് മിക്സിയുടെ ജാർ ചെറിയ കഷ്ണങ്ങളാക്കി ഇതു കൊടുത്തതിനുശേഷം നല്ല രീതിയിൽ തിരിച്ചു കൊടുക്കുക.
എത്ര ശ്രമിച്ചാലും ഇത് ചെറിയ കഷണങ്ങളായി പൊടിഞ്ഞ പോകാത്തത് മൂലം ഇതിൽ മിക്ക ബ്ലേഡ് മൂർച്ച കൂട്ടി എടുക്കാൻ ഇതുമാത്രം മതി. നമുക്ക് ഇനി അലൂമിനിയം ഫോയിൽ കിട്ടാൻ മാർഗമില്ലെന്ന് തോന്നുകയാണെങ്കിൽ മുട്ടയുടെ തോട് മാത്രം ഉപയോഗിക്കുക ആവുന്നതാണ്. ഇതും ചെറിയ കഷണങ്ങളായി എടുത്തതിനുശേഷം അടിച്ചു കൊടുക്കുകയാണെങ്കിൽ ബ്ലേഡ് മൂർച്ച കൂട്ടുന്നതിന് സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഈ വീഡിയോ കണ്ടു നോക്കുക.