നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും എല്ലാ കറികളിലും കാണുന്ന ഒന്നാണ് സബോള. എന്നാൽ ഈ രീതിയിൽ സബോള കറികളിൽ ഉപയോഗിക്കാറുണ്ട് എങ്കിലും ഈ സവാള ഉപയോഗിച്ച് മറ്റൊരു മാർഗം നിങ്ങൾ ഇതുവരെയും പരീക്ഷിച്ചു കാണില്ല. വളരെ എളുപ്പത്തിൽ ചെയ്യാവുന്നതും എന്നാൽ വളരെ രുചികരവുമായ ഈ സബോള കറി നിങ്ങൾ ഒരിക്കലെങ്കിലും ഒന്ന് ഉണ്ടാക്കി നോക്കൂ.
ഒറ്റ തവണ ട്രൈ ചെയ്താൽ നിങ്ങൾക്ക് ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ഒന്നായി തന്നെ ഇത് മാറും. ഇതിനായി ഏറ്റവും ആദ്യമേ നിങ്ങൾ സബോള തൊലിയോട് കൂടി തന്നെ ഇഡലി ചെമ്പിനകത്ത് വെച്ച് കുറച്ചുസമയം ആവി കയറ്റുക. ഈ രീതിയിൽ ആവി കയറ്റുന്ന സമയത്ത് സബോള നല്ല പോലെ തന്നെ വെന്ത് പഞ്ഞി പോലെയായി കിട്ടും. സബോളയുടെ തൊലി കളഞ്ഞ് നാല് പീസുകളാക്കി മുറിച്ചു വയ്ക്കാം.
ശേഷം ചെയ്യേണ്ടത് സാധാരണ ഇറച്ചി കറിക്കും മറ്റും ഉണ്ടാക്കുന്ന രീതിയിൽ തന്നെ മസാല തയ്യാറാക്കി എടുക്കാം. ഈ മസാലയ്ക്ക് ഉള്ളിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച സവോള പുഴുങ്ങിയത് കൂടി ഇട്ടു കൊടുക്കാം. നിങ്ങൾ ഇറച്ചിയും മുട്ടയോ വെച്ച് ഉണ്ടാക്കുന്ന കറിയേക്കാൾ വളരെയധികം രുചികരമായ ഈ ഒരു കറി നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും.
ഇനി നിങ്ങൾക്കും ഒരിക്കൽ ഉണ്ടാക്കിയാൽ രുചികരമായ ഈ കറി വളരെയധികം ഇഷ്ടപ്പെടുമെന്നത് തീർച്ചയാണ്. ഇനി കറികളിൽ ഏറ്റവും കേമൻ ഈ കറി തന്നെയായിരിക്കും. പറ്റാത്തവണ് നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടുനോക്കാം.