ഔഷധം ആണെങ്കിലും ഇത് ചിലപ്പോൾ വലിയ പ്രശ്നമാകും

സാധാരണയായി തന്നെ നമ്മുടെ എല്ലാം വീടുകളിൽ മിക്കപ്പോഴും കാണുന്ന ഒരു ചെടിയാണ് തുളസി. എന്നാൽ ഈ തുളസിക്ക് ഒരുപാട് ആയുർവേദ ഔഷധ ഗുണങ്ങളുണ്ട് എങ്കിലും ഇതിന്റെ ചില മറ്റു പ്രത്യേകതകൾ കൂടി നാം തിരിച്ചറിയേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ചും നിങ്ങളുടെ വീടുകളിൽ ചിലപ്പോഴൊക്കെ വലിയ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിന് ഈ തുളസിയുടെ സാന്നിധ്യം വലിയ കാരണമാകുന്നു.

   

യഥാർത്ഥത്തിൽ ചില വീടുകളിൽ നട്ടുവളർത്തുന്ന മാവ് പ്രത്യേകിച്ച് പേരക്ക പാഷൻ ഫ്രൂട്ട് പോലുള്ള ചെടികൾക്ക് വളരെ അധികം ദോഷം വരുത്തുന്നതും വലിയ ഒരു ഭീഷണിയും കൂടിയായി നിലനിൽക്കുന്ന ഒരു ചെടിയാണ് തുളസി. യഥാർത്ഥത്തിൽ മിക്കവാറും ആളുകളും ഇത് ഒരു ഔഷധ ചെടിയായി വീട്ടിൽ വളർത്താൻ ആഗ്രഹിക്കുന്നു എങ്കിൽ പോലും ഇത്തരം ചില ദോഷവശങ്ങൾ കൂടി ഇതിനു ഉണ്ട് എന്നതിനെക്കുറിച്ച് മനസ്സിലാക്കുകയാണ് വേണ്ടത്.

ചില മതാചാരപ്രകാരം പോലും ഈ ഒരു ചെടിയെ വളരെ പരിപാവനമായി വളർത്തുന്നുണ്ട് എങ്കിലും കാര്യം പറഞ്ഞാൽ പലരും ഇതിനെക്കുറിച്ച് ഒന്നും ചിന്തിച്ചു നോക്കും എന്നത് ഒരു യാഥാർത്ഥ്യമാണ്. യഥാർത്ഥത്തിൽ നിങ്ങളുടെ വീട്ടുമുറ്റത്തും ഇങ്ങനെ തുളസി ചെടി ഒന്നോ രണ്ടോ വളരുന്നുണ്ട് എങ്കിൽ ഇതിന്റെ വിത്ത് പെട്ടി ധാരാളമായി വളരാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഈ ചെടിയുടെ സാന്നിധ്യം കായിചകൾ ആകർഷിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്‍നം. അതുകൊണ്ട് ഇത്തരം കായിചകൾ വന്ന് നിങ്ങളുടെ ഫലങ്ങളെല്ലാം നശിപ്പിക്കും എന്നതുകൊണ്ട് ഇത്തരം തുളസി ചെടികളെ അതിനോട് ചേർന്നുള്ള ഭാഗങ്ങളിൽ നിന്നും മാറ്റി വളർത്താൻ ശ്രദ്ധിക്കുക.