മഴക്കാലത്ത് മിക്കവാറും തന്നെ വലിയ തോതിൽ പൊതുവിന്റെ ശല്യം വർധിക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. നിങ്ങളുടെ വീടുകളിൽ കൊതുക് ഇങ്ങനെ ധാരാളം ആയി വന്നുചേരുന്ന സമയത്ത് ഇവയെ ഒഴിവാക്കാനും വീട്ടിൽ ആളുകളുടെ എല്ലാം ആരോഗ്യ സംരക്ഷണത്തിനും വേണ്ടി നിസ്സാരമായ ചില കാര്യങ്ങൾ ആയിരിക്കാൻ നമ്മൾ ചിലപ്പോൾ ചെയ്യേണ്ടതായി വരുന്നത്.
പ്രത്യേകിച്ച് ഇങ്ങനെ കൊതുകിന്റെ ശല്യം വർധിക്കുന്ന സമയത്ത് ഇവയെ നശിപ്പിക്കാൻ വേണ്ടി പലകെമിക്കലുകളും അടങ്ങിയ മാർഗങ്ങൾ എന്ന് ആളുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ കെമിക്കലുകൾ അടങ്ങിയ മാർഗങ്ങൾ ഉപയോഗിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിനും പല രീതിയിലുള്ള പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം മാർഗങ്ങൾ ഉണ്ടാക്കി നിങ്ങളുടെ ജീവിതത്തിൽ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നിങ്ങൾ ഒരു കാര്യം മാത്രം ചെയ്തു കൊടുത്താൽ മതി.
പ്രത്യേകിച്ച് നിങ്ങളുടെ ആരോഗ്യത്തിന് സംരക്ഷിക്കാനും ഒപ്പം ശരീരത്തിൽ വന്നിരുന്നാൽ പോലും കാണിക്കാതെ നിങ്ങൾക്ക് രക്ഷപ്പെടാനുമായി നിങ്ങളുടെ വീട്ടിൽ ഉണ്ടാക്കി നോക്കൂ. ഇതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. ഇതിനോടൊപ്പം തന്നെ അല്പം എക്സ് ഓയിലും കൂടി ഒഴിച്ചുകൊടുക്കണം.
വിദേശത്തുനിന്നും വരുന്ന ആളുകൾ മിക്കവാറും സമയങ്ങളും കൊണ്ടുവരുന്ന കോടാലി ആക്സിസ് എന്നിങ്ങനെ പല പേരിലുകളിൽ അറിയപ്പെടുന്ന ഈ ഒരു ഓയിലും വളരെയധികം ഫലപ്രദമാണ്. ഇവ രണ്ടും ചേർത്ത് മിക്സ് ചെയ്ത ശേഷം രാത്രി ഉറങ്ങുന്ന സമയത്ത് ശരീരത്തിൽ വസ്ത്രം ഇല്ലാത്ത ഭാഗങ്ങളിൽ എല്ലാം തന്നെ പുരട്ടിയിടാം. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാ.