വെളുത്ത വസ്ത്രങ്ങളെ കൂടുതൽ മിനുക്കമുള്ളതാക്കാൻ ഇനി വഴികൾ പലതാണ്

കുട്ടികളുടെതും മുതിർന്നവരുടേതും ആയി നമ്മുടെ വീടുകളിൽ തന്നെ ഒരുപാട് ഡ്രസ്സുകൾ പലപ്പോഴും ദിവസവും അലക്കാനായി ഉണ്ടാകാറുണ്ട്. മറ്റ് വസ്ത്രങ്ങൾ പോലെയല്ല വെളുപ്പും ഡ്രസ്സുകൾ കഴുകി വൃത്തിയാക്കുക എന്നത് ശ്രമകരമായ ഒരു ജോലി തന്നെയാണ്. നിങ്ങളുടെ വീട്ടിലും ഇത്തരത്തിൽ വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധാരാളമായി അനക്കാൻ ഉണ്ടെങ്കിൽ ഉറപ്പായും നിങ്ങൾ ഈ വീഡിയോ കണ്ടിരിക്കണം.

   

പ്രത്യേകിച്ചും നിങ്ങളുടെ വസ്ത്രങ്ങളുടെ നിറം കൂടുതൽ വർധിപ്പിക്കാനും വെളുത്തതിന് കൂടുതൽ തിളക്കം ഉള്ളതാക്കാനും ഈ ഒരു രീതി നിങ്ങളെ സഹായിക്കും. പ്രത്യേകിച്ചും ഇവിടെ ഒന്നല്ല നാലോ അഞ്ചോ രീതികളാണ് നിങ്ങളുടെ നിറമുള്ള വസ്ത്രങ്ങളെ കൂടുതൽ തിളക്കമുള്ളതാക്കാനായി സഹായിക്കുന്നതായി പറയുന്നത്. ആദ്യമേ ഒരു വലിയ പാത്രത്തിൽ രണ്ട് ലിറ്ററോളം ചൂടുള്ള വെള്ളം എടുക്കാം.

ഈ വെള്ളത്തിലേക്ക് കുറച്ച് ബേക്കിംഗ് സോഡ കുറച്ചു സോപ്പുപൊടി എന്നിവ ഇട്ടുവച്ച് ഇതിലേക്ക് നിങ്ങളുടെ കറ പിടിച്ചതോ നിറംമങ്ങിയതോ ആയ വെളുത്ത് വസ്ത്രങ്ങൾ മുക്കിവയ്ക്കാൻ. ഒരു മണിക്കൂറിനു ശേഷം ഈ ഡ്രസ്സുകൾ നോക്കിയാൽ തന്നെ ഇതിലെ കറ മുഴുവനായും പോയതായി കാണാം. മാത്രമേ സഹായിക്കേണ്ടത് ഒരു ടീസ്പൂൺ അളവിൽ സോപ്പുപൊടിയും.

ഒപ്പം ബോറിക് ആസിഡ് ഇതിലേക്ക് ചേർത്തു കൊടുക്കുന്നത് ഇതേയുള്ള റിസൾട്ട് തന്നെയാണ് നൽകുന്നത്. വസ്ത്രങ്ങളിലേക്ക് വളരെ പെട്ടെന്ന് മാറാൻ 2 വലിയ ടീസ്പൂൺ അളവിൽ വിനാഗിരിയും ഒപ്പം സോപ്പുപൊടിയും ചേർത്ത് മിക്സിയിലേക്കും വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ഇട്ടുകൊടുക്കുന്നത് ഗുണം ചെയ്യും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.