വേറെ ഒരു വളവും ചേർക്കണ്ട നിങ്ങളുടെ കറ്റാർവാഴ ഇനി കട്ടിയായി വളരും

ശരീരത്തിനും ആരോഗ്യത്തിനും ഒരുപോലെ ഗുണപ്രദമായ ഒന്നാണ് കറ്റാർവാഴ. ഇത് ഒരു ഇലയാണ് എങ്കിലും ഇത് സാധാരണ ഇലകളിൽ നിന്നും അല്പം വ്യത്യസ്തമായി തന്നെ കാണപ്പെടുന്നു. കറ്റാർവാഴ ചെടികൾ ഒരുപാട് നനവില്ലാതെ തന്നെ വളർത്തിയെടുക്കാൻ സാധിക്കും. നിങ്ങൾക്കും ശരീരത്തിന്റെ അകത്തേക്ക് പുറത്തേക്കും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന ഈ കറ്റാർവാഴ ചെടികൾ ഇനി നിങ്ങളുടെ വീട്ടിലും നട്ടു വളർത്താം.

   

മറ്റു ചെടികളെ പോലെ ഒരുപാട് വെള്ളം നനയ്ക്കേണ്ട ആവശ്യമില്ല എങ്കിലും ഇതിന് ചെറിയ രീതിയിലുള്ള ഒരു മിക്സിങ് കൊടുത്താൽ തന്നെ വളരെ പെട്ടെന്ന് ഒരുപാട് വണ്ണത്തിലുള്ള നല്ല കട്ടിയുള്ള കറ്റാർവാഴ ഇലകൾ ഉണ്ടാകും. ഇതിനായി ഈ ചെടി നട്ടു കൊടുക്കുന്ന സമയത്ത് തന്നെ ശ്രദ്ധിക്കണം. മണ്ണിലേക്ക് അല്പം ചകിരിച്ചോറും ചേർത്ത് മിക്സ് ചെയ്ത് ഒരു വലിയ വീതി വീതിയുള്ള പാത്രത്തിൽ വേണം ഇത് നട്ടുപിടിപ്പിക്കാൻ.

ഇതിലേക്ക് പഴയ മുട്ടത്തുണ്ട് നേന്ത്രപ്പഴത്തിന്റെ തൊലി എന്നിവ ചെറുതായി അരിഞ്ഞതും പൊടിച്ചതും ചേർത്ത് മണ്ണിൽ യോജിപ്പിക്കാം. ഇങ്ങനെ ചെയ്താൽ തന്നെ നല്ല കട്ടിയുള്ള ആരോഗ്യമുള്ള കറ്റാർവാഴ നിങ്ങൾക്കും വളർത്തിയെടുക്കാം. മറ്റ് വളങ്ങളോ കീടനാശിനികളോ ഒന്നും തന്നെ പ്രയോഗിക്കാതെ നല്ല ആരോഗ്യമുള്ള.

കറ്റാർവാഴ വളർത്തിയെടുക്കാൻ ഇത് മൂലം തന്നെ നിങ്ങൾക്കും സാധിക്കും. പ്രത്യേകിച്ച് ഒരുപാട് വെള്ളം നനച്ച് ചെടിയുടെ താഴെയുള്ള മണ്ണ് കുതിർത്തി ഇടാതിരിക്കാൻ ശ്രദ്ധിക്കണം. ഒരുപാട് വെയിലുള്ള സ്ഥലത്ത് വയ്ക്കാതെ അല്പം തണൽ ഉള്ള ഭാഗങ്ങളിലാണ് ഇത് വളർത്തേണ്ടത്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.