വികൃതി കുട്ടികളെ ഇനി തടയേണ്ട അവർ അഴുക്ക് ആക്കിക്കോട്ടെ

ചെറിയ കുട്ടികളുള്ള വീടുകളാണ് എങ്കിൽ പലപ്പോഴും കുട്ടികളുടെ വികൃതിയെ വീട്ടമ്മ മുതിർന്നവർ തടയാറുണ്ട്. മിക്കപ്പോഴും ഇത്തരത്തിൽ വികൃതി കാണിക്കുന്ന സമയത്ത് കറയും അഴുക്കും ധാരാളമായി പറ്റിപ്പിടിക്കാനുള്ള സാധ്യത കൂടുതലാണ്. നിങ്ങളുടെ കുട്ടികളും ഈ രീതിയിൽ അഴുക്കുപിടിച്ച രീതിയിൽ വസ്ത്രങ്ങൾ ആക്കുന്നുണ്ട് എങ്കിൽ ഉറപ്പായും ഇതിന് ഇല്ലാതാക്കാൻ സാരമായി ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി.

   

പ്രധാനമായും ഭക്ഷണത്തിനുള്ള കറിയാണ് നിങ്ങളുടെ കുഞ്ഞുങ്ങളുടെ വസ്ത്രങ്ങളിൽ ആകുന്നത് എങ്കിൽ ഉറപ്പായും ഇതിനെ ഇല്ലാതാക്കാൻ കുറച്ച് പേസ്റ്റ് മാത്രം മതിയാകും. പേസ്റ്റ് കൊണ്ട് പോകാത്ത കരയാണ് എങ്കിൽ നിങ്ങൾക്ക് ശരീരത്തിൽ അടിക്കുന്ന ബോഡി സ്പ്രേ ഉപയോഗിച്ചു വളരെ പെട്ടെന്ന് ഇല്ലാതാക്കാം. കുറച്ച് ബേക്കിംഗ് സോഡാ ഡിഷ് വാഷ് ലിക്വിഡ് എന്നിവ ചേർത്ത വെള്ളത്തിലേക്ക്.

നിങ്ങളുടെ കുഞ്ഞുങ്ങൾ ഉപയോഗിച്ച് സോക്സും അതുപോലെ അഴുക്കുപിടിച്ച വസ്ത്രങ്ങളും ഇട്ടുവച്ച് കുറച്ചധികം സമയത്ത് ശേഷം ഇത് നല്ലപോലെ വാഷിംഗ് മെഷീനിൽ കഴുകുകയാണ് എങ്കിൽ വളരെ പെട്ടെന്ന് വൃത്തിയായി കിട്ടും. ഒരു പാത്രത്തിലേക്ക് കുറച്ച് ഉപ്പ് ബേക്കിംഗ് സോഡ കുറച്ച് വെളുത്ത നിറത്തിലുള്ള പേസ്റ്റ് എന്നിവ ചേർത്ത് ഈ വെള്ളത്തിൽ.

നിങ്ങളുടെ വസ്ത്രങ്ങൾ ഇട്ടു വെച്ച കുറച്ച് സമയത്തിന് ശേഷം കഴുകിയാലും വളരെ പെട്ടെന്ന് തന്നെ വൃത്തിയാകും. ഭക്ഷണം കഴിക്കുന്ന സമയത്ത് അതിൽ നിന്നും എന്തെങ്കിലും ഒരു അംശം വസ്ത്രത്തിലേക്ക് വീണാൽ പോലും അവിടെ ഭക്ഷണത്തിലെ മഞ്ഞ നിറത്തിലുള്ള കറ ഉണ്ടാകുന്നത് കാണാറുണ്ട്. ഇത്തരം വളരെ നിസ്സാരമായി ഇല്ലാതാക്കാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.