ബോൾ പോലെ വീർത്ത ചപ്പാത്തി നിങ്ങൾക്കും ഉണ്ടാക്കാം

ഇന്ന് മിക്കവാറും ആളുകളിലും വീടുകളിൽ ചോറിന് പകരമായി ചപ്പാത്തി തന്നെയാണ് ഉപയോഗിച്ച് വരുന്നത്. കാരണം ചോറ് കഴിക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ മനസ്സിലാക്കിയിരിക്കുന്നു എന്നതുകൊണ്ടുതന്നെയാണ്. നിങ്ങൾ ഇത്തരത്തിൽ ചോറ് ഉപേക്ഷിച്ച് ചപ്പാത്തി ഉണ്ടാക്കുന്ന ആളുകളാണ് എങ്കിൽ ചപ്പാത്തി മാവ് കൂടുതൽ സോഫ്റ്റ് ആയി കിട്ടാൻ ചില മാർഗങ്ങൾ കൂടി പരീക്ഷിക്കാം.

   

പ്രത്യേകിച്ചും ഇങ്ങനെ ചപ്പാത്തി ഉണ്ടാക്കുന്ന സമയത്ത് ഇത് നല്ലതുപോലെ വീർത്തു വന്നു എങ്കിൽ മാത്രമാണ് കൂടുതൽ സോഫ്റ്റ് ആയി ചപ്പാത്തി ലഭിക്കും. ഉണ്ടാക്കുന്ന സമയത്ത് ചപ്പാത്തി വീർക്കുന്നില്ല എങ്കിൽ കൂടുതൽ കട്ടിയുള്ള ചപ്പാത്തി ആയിരിക്കും കഴിക്കാൻ പുഴക്കാലം പരത്താനും ഉണ്ടാക്കാനും ശ്രമിക്കണം. നിങ്ങൾ സാധാരണ ചപ്പാത്തി പരത്തുന്ന അതേ രീതിയിൽ തന്നെയാണ് പരത്തുന്നത് എങ്കിലും.

കുഴക്കുന്ന സമയത്ത് ഇതുകൂടി ഒന്ന് ചേർത്തു കൊടുത്തു നോക്കൂ തീർച്ചയായും നല്ല വ്യത്യാസം അനുഭവിക്കാൻ ആകും. ചപ്പാത്തി രണ്ട് ഗ്ലാസ് പൊടിയെടുക്കുന്നു എങ്കിൽ ഒരു ഗ്ലാസ് വെള്ളം അല്പാല്പമായി ചേർത്ത് വേണം കുഴക്കാൻ. ആവശ്യത്തിന് ഉപ്പ് ചേർത്ത് കുഴച്ച് ഒരു പരുവം ആകുന്ന സമയത്ത് ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ.

ഏതെങ്കിലും ഒരു ഓയിലും കൂടി ചേർത്തു കൊടുക്കാം. വീണ്ടും നന്നായി കുഴച്ച് അരമണിക്കൂറിന് ശേഷം മാത്രം ചപ്പാത്തിക്ക് പരത്തുക. ഇങ്ങനെ ചെയ്താൽ ഉറപ്പായും ചപ്പാത്തി കൂടുതൽ സോഫ്റ്റ് ആവുകയും ബോള് പോലെ വീർത്തു വരികയും ചെയ്യും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.