പല വീടുകളിലും കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് ഇവരുടെ വീട്ടിലുള്ള ഫ്രിഡ്ജിനകത്ത് അഴുക്ക് കെട്ടിക്കിടക്കുന്ന ബുദ്ധിമുട്ട്. ചിലപ്പോഴൊക്കെ ഈ അഴുക്ക് ശ്രദ്ധയില്ലായ്മ കൊണ്ട് അവിടെ ഒരു കറയായി തന്നെ നിലനിൽക്കാം. ഫ്രിഡ്ജിന്റെ ചുറ്റുമുള്ള റബ്ബർ വാഷറിനുള്ളിൽ അഴുക്കുപിടിച്ച ഫ്രിഡ്ജ് ചിലപ്പോഴൊക്കെ ശരിയായി അടയാത്ത അവസ്ഥകളും ഉണ്ടാകാം.
മറ്റ് ചില വീടുകളിൽ ഫ്രിഡ്ജിന്റെ അകത്ത് ഫ്രീസറിനകത്ത് ഐസ് കട്ടകൾ രൂപപ്പെടുകയും ഫ്രീസറിൽ എന്തെങ്കിലും ഒരു വസ്തുവെക്കാൻ പോലും സാധിക്കാത്ത ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യുന്നു. ഈ രീതിയിൽ ഫ്രിഡ്ജിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ പരിഹരിക്കാനും സേഫ് ആയി വൃത്തിയായി സൂക്ഷിക്കാനും ഇവിടെ പറയുന്ന മാർഗങ്ങൾ ഒന്ന് ചെയ്തു നോക്കൂ. പ്രധാനമായും നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന ഫ്രിഡ്ജിനകത്തെ ഐസ് മലകൾ.
വളരെ പെട്ടെന്ന് ഇല്ലാതാക്കാൻ വേണ്ടി ഒരുപാട് ഗുസ്തി പിടിക്കേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ നിസ്സാരമായി ഈ ഒരു കാര്യം മാത്രം ചെയ്താൽ തന്നെ മുഴുവൻ ഐസ് കട്ടകളും പെട്ടെന്ന് അരിഞ്ഞ് ഇല്ലാതാകും. ഇതിനായി ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം എടുത്ത് കുറച്ച് ഉപ്പ് ഇട്ട് ആലയിപ്പിക്കുക. ശേഷം ഇതിലേക്ക് ഒരു ടർക്കി ടവൽ മുക്കി ഫ്രീസറിന്റെ ഉൾവശം മുഴുവനായി ഒന്ന് തുടച്ചു കൊടുത്താൽ മതി.
വളരെ പെട്ടെന്ന് ഐസ് മുഴുവൻ ഉരുകി വെള്ളം ആകും. പൈസ മലകൾ രൂപപ്പെടാതിരിക്കാൻ ഉരുളക്കിഴങ്ങ് ജ്യൂസ് ഉണ്ടാക്കി ഫ്രീസറിൽ അകത്ത് സൂക്ഷിച്ചാൽ മതിയായിരുന്നു. ഫ്രിഡ്ജിന്റെ ഉൾവശം വളരെ പെട്ടെന്ന് വൃത്തിയാക്കുന്നതിന് വേണ്ടിയുള്ള ലിക്വിഡും ഇനി തയ്യാറാക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കണ്ടു നോക്കൂ.