നിങ്ങളും ഇങ്ങനെയാണോ ചിന്തിക്കുന്നത്, സ്വർണ്ണം നിങ്ങൾക്ക് ഒരു സ്വപ്നം മാത്രമാണോ

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകളാണ് എങ്കിലും പലപ്പോഴും ജീവിതത്തിൽ ഒരു തരി സ്വർണം പോലും അണിയാലോ കയ്യിൽ വയ്ക്കാനും അവസരം കിട്ടാത്ത ആളുകൾ നമുക്കിടയിൽ ഉണ്ടാകും. പ്രത്യേകിച്ചും ഈ രീതിയിൽ ഒരു സ്വർണം പോലും കയ്യിൽ വയ്ക്കാനോ അണിയാനോ സാധിക്കാതെ മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങൾ എങ്കിൽ. തീർച്ചയായും ഇങ്ങനെ ചെയ്തു നോക്കൂ.

   

പ്രത്യേകിച്ചും നിങ്ങളുടെ കയ്യിലുള്ള ഒരു നുള്ള് പൂർണ്ണമാണ് എങ്കിൽ പോലും ആ ഒരു നുള്ള് സ്വർണം കൊണ്ട് നിങ്ങൾക്ക് ഇങ്ങനെ ചെയ്താൽ ഉറപ്പായും ഒരുപാട് സാമ്പത്തിക ഉയർച്ചയും നേട്ടവും ഉണ്ടാകും. ഇതിനായി ഒരു പാത്രത്തിൽ ആവശ്യത്തിന് പാല് ഒരു ചെറിയ സ്വർണം ഇല്ല എങ്കിൽ ഇതിനു പകരമായി.

വെള്ളിയോ പകരം ഒരു രൂപ നാണയം കഴുകി വൃത്തിയാക്കി എടുത്ത ശേഷം ഉപയോഗിക്കാം. ഒപ്പം തന്നെ ഒരു ലോഹപാത്രവും ആവശ്യമാണ്. മഞ്ഞ നിറത്തിലുള്ള ഒരു തുണി കഷണം ഇതിനോടൊപ്പം തന്നെ എടുക്കുക. ഏതെങ്കിലും ഒരു വെള്ളിയാഴ്ച ദിവസം സന്ധ്യയ്ക്ക് ആറര കഴിഞ്ഞ് പത്തരമണിക്ക് ഇടയിലുള്ള സമയത്ത് ഈ കർമ്മം ചെയ്യുകയാണ് എങ്കിൽ.

കൂടുതൽ നല്ല മികച്ച നേട്ടം കൈവരിക്കാൻ ഉള്ള സൗഭാഗ്യം ഉണ്ടാകും. ഇതിനോടൊപ്പം തന്നെ അല്പം ചന്ദന തൈലം കൂടി ആവശ്യമാണ്. ഈ സന്ധ്യ സമയത്ത് വൃത്തിയായി കുളിച്ച് നിലവിളക്ക് വച്ച് പ്രാർത്ഥിച്ച ശേഷം നിങ്ങൾ ഈ കർമ്മം ചെയ്യുന്ന നേരം വരെയും വിളക്ക് കത്തിയിരിക്കുന്ന രീതിയിൽ തന്നെ സെറ്റ് ചെയ്യുക. തുടർന്ന് വീഡിയോ കാണാം.