മാസം ഒന്നായാലും ഇനി ഫ്രീസറിൽ ഇറച്ചി ഫ്രഷ് ആയി കാണാം

സാധാരണയായി ഇറച്ചി മീൻ എന്നിവയെല്ലാം വാങ്ങുന്ന സമയത്ത് പെട്ടെന്നുള്ള ഉപയോഗത്തിന് കുറച്ചെടുത്ത് സാധാരണയായി ചെയ്യുന്ന പ്രവർത്തിയാണ്. താമസം ഫ്രീസറിൽ വെക്കുന്ന സമയത്ത് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ചും മാംസം ഫ്രീസറിനകത്ത് സൂക്ഷിക്കുമ്പോൾ അത് ഒന്നോ രണ്ടോ ദിവസത്തിനാണ് എങ്കിൽ മറ്റു ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടാകില്ല.

   

അതേസമയം കുറച്ചുകൂടി കൂടുതൽ ദിവസങ്ങളിലേക്ക് ഇത് ഫ്രീസറിൽ വച്ച് സൂക്ഷിക്കുകയാണ് എങ്കിൽ പിന്നീട് വലിയ ബുദ്ധിമുട്ടുകൾക്കുള്ള സാധ്യത ഉണ്ട് എന്ന് മനസ്സിലാക്കാം. ഏറ്റവും പ്രധാനമായും ഈ മാംസത്തിന്റെ ഫ്രഷ്നസ് നഷ്ടപ്പെടുകയും ഒരു ഉണക്കമീനിന്റേതുപോലുള്ള ടെസ്റ്റിലേക്ക് മാംസം മാറുന്ന അവസ്ഥയും കാണാം. ഇറച്ചിയും മീനും ഇതേ രീതിയിൽ തന്നെയാണ് സംഭവിക്കുന്നത്.

അതുകൊണ്ടുതന്നെ ഇനിമുതൽ നിങ്ങൾ മാംസം ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന സമയത്ത് ഇക്കാര്യം അറിഞ്ഞു മാത്രം വയ്ക്കുക. മാംസത്തിന്റെ ഈ ഒരു അവസ്ഥ മാറ്റിയെടുക്കാൻ വേണ്ടി നിങ്ങൾ വളരെ നിസ്സാരമായി ഒരു കാര്യം മാത്രം ചെയ്തു കൊടുത്താൽ മതി. ഇങ്ങനെ ചെയ്യുകയാണ് എങ്കിൽ ഉറപ്പായും നിങ്ങൾ ഫ്രിഡ്ജ് സൂക്ഷിക്കുന്ന ഇനി മാസങ്ങളായാൽ പോലും ഒരു തരത്തിലും അതിന്റെ ഫ്രഷ്നസ് നഷ്ടപ്പെടുന്ന അവസ്ഥയോ ഉണ്ടാകില്ല.

ഇതിനായി മാംസം എപ്പോഴും അടച്ചുറപ്പുള്ള ഒരു പാത്രത്തിൽ തന്നെ സൂക്ഷിക്കുക. ഇറച്ചി ഇട്ട ഉടനെ തന്നെ അതിലേക്ക് കുറച്ച് വെള്ളം കൂടി മുങ്ങി കിടക്കുന്ന ഭാഗത്തിൽ ഒഴിച്ച് വേണം ഫ്രീസറിനകത്തേക്ക് എടുത്തു വയ്ക്കാൻ. ഇങ്ങനെ വെച്ചാൽ ഒരിക്കലും മാംസത്തിന് ഒരു പഴമ തോന്നില്ല. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.