വെറുതെ വളർത്തിയിട്ട് കാര്യമില്ല, ഇങ്ങനെ ചെയ്താൽ നിങ്ങളുടെ മുല്ല നിറയെ പൂക്കും

സാധാരണയായി വീടുകളിൽ വളർത്തുന്ന പൂച്ചെടികളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് മുല്ലപ്പൂ. ഒരുപാട് സുഗന്ധം പരത്തുന്ന ഇത്തരം മുല്ല ചെടികൾ നിങ്ങളുടെ വീട്ടിൽ നട്ടുവളർത്തുന്ന സമയത്ത് ചെറിയ ഒരു കാര്യം മാത്രം ശ്രദ്ധിച്ചാൽ വളരെ ചെറിയ വലിപ്പത്തിൽ തന്നെ നിറയെ പൂക്കൾ ഉണ്ടായി നിൽക്കുന്നത് കാണാം. പ്രത്യേകിച്ചും നിങ്ങൾ വളർത്തുന്ന ഇത്തരം മുല്ല ചെടികളിൽ കൂടുതൽ ആകർഷണീയമാക്കുന്നതിനും.

   

നിറയെ പൂക്കൾ ഉണ്ടാകുന്നതിനും ഇനി ഇങ്ങനെ ചെയ്താൽ മതിയാകും. ഇനി നിങ്ങളുടെ വീട്ടിൽ മുല്ലച്ചിരി വളർത്തുന്ന സമയത്ത് ചെടിയിൽ കൂടുതൽ പൂക്കൾ ഉണ്ടാകാനും ആരോഗ്യത്തോടുകൂടി വളരാനും വേണ്ടി ചെടിയുടെ ചെറിയ ചില ഭാഗങ്ങളെ മുറിച്ചു കളയുകയാണ്. ഇതിനായി നിങ്ങളുടെ മുല്ലച്ചേരിയിൽ ഒരു തണ്ടിന് താഴെയായി വളർന്നുവന്ന മറ്റു ചില ചെറിയ തണ്ടുകളെ വെട്ടി കൊടുക്കണം.

പ്രത്യേകിച്ചും എന്നോട് ചേർന്ന് തന്നെ പുതിയ തണ്ടുകൾ വരുന്നുണ്ട് എങ്കിൽ ഇവ വള്ളികളായി വളരാനാണ് കൂടുതലും പ്രവണത കാണിക്കാറുള്ളത്. ഇത്തരം വള്ളികളിൽ പൂക്കൾ ഉണ്ടാകുന്നത് പൊതുവേ കുറവായിരിക്കും എന്നതുകൊണ്ട് തന്നെ ഇവ വെട്ടിക്കളയുകയാണ് വേണ്ടത്. ഒപ്പം മറ്റു ചെടികൾക്ക് കൊടുക്കുന്ന രീതിയിൽ തന്നെ വെള്ളവും വളവും ഇതിനും നൽകിയാൽ നിറയെ പൂക്കൾ ഉണ്ടാകും.

കപ്പലണ്ടി പിണ്ണാക്ക് വെള്ളത്തിൽ ലയിപ്പിച്ച ശേഷം ശരിക്ക് ഒഴിച്ചു കൊടുക്കുന്നതും കൂടുതൽ പൂക്കൾ ഉണ്ടാകാനും ആരോഗ്യത്തോടെ വളരാനും സഹായിക്കും. ഓരോ ചെടികൾക്കും അതിന് ആവശ്യമായ രീതിയിലുള്ള സംരക്ഷണം നൽകിയാൽ കൂടുതൽ പൂക്കൾ ഉണ്ടാകും ഉറപ്പ്. തുടർന്നും കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.