ഓരോ വർഷവും പുതിയ വിഷുദിനം നമ്മിലേക്ക് വന്ന് അഴുക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ വല്ലാത്ത ഒരു സന്തോഷവും പ്രസന്നതയും അനുഭവപ്പെടാം. പ്രത്യേകിച്ചും വിഷു സമ്പൽസമൃതിയുടെ ദിവസമാണ് എന്നതുകൊണ്ട് തന്നെ വിഷു ദിവസങ്ങൾ വന്നുചേരാൻ ഓരോരുത്തരും ആഗ്രഹിച് കാത്തിരിക്കും. ഇങ്ങനെ ഒരുപാട് ആഗ്രഹത്തോടെ നാം കാത്തിരുന്ന ആ പ്രത്യേക ദിവസമാണ് വിഷു.
ഈ വർഷത്തെ വിശുദ്ധങ്ങളിലേക്ക് നാം ഓരോരുത്തരും അടുത്തു തുടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ പ്രത്യേകമായി ഈ വിഷുദിവസത്തിനോട് അനുബന്ധിച്ച് നിങ്ങളുടെ ജീവിതത്തിലേക്ക് ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു കാര്യത്തെക്കുറിച്ച് ചിന്തിക്കാം. വിഷുഫലങ്ങൾ പ്രകാരം തന്നെ ഓരോ വ്യക്തിയും പ്രത്യേകമായി പ്രാർത്ഥിക്കേണ്ട ഈശ്വര സങ്കല്പം ദേവത ദേവൻ ആര് എന്നത് തിരിച്ചറിയാം.
ഓരോ നക്ഷത്രത്തിൽ ജനിച്ച ആളുകളും പ്രാർത്ഥിക്കേണ്ട ഈശ്വര സങ്കൽപ്പങ്ങളിലും വ്യത്യസ്തതകൾ ഉണ്ടാകും. അതും പ്രകാരം ഈ വിഷു ദിവസങ്ങളോടനുബന്ധിച്ച് അശ്വതി നക്ഷത്രത്തിൽ ജനിച്ച ആളുകൾ ഉറപ്പായും പോയിരിക്കേണ്ട ഒരു ക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രവും ചോറ്റാനിക്കര ക്ഷേത്രവും. ദേവി സങ്കല്പം ഉള്ള ക്ഷേത്രങ്ങളിൽ പോയി ദർശനം നടത്തുന്ന പ്രാർത്ഥനകളും വഴിപാടുകളും ചെയ്യുന്നതും ഇവർക്ക് വലിയ അനുഗ്രഹങ്ങൾ വന്നുചേരാൻ സഹായകമാകും.
ഭരണി നക്ഷത്രത്തിൽ ജനിച്ച വ്യക്തികളാണ് എങ്കിൽ ഉറപ്പായും ഇവർ പോകേണ്ടത് ശിവക്ഷേത്രങ്ങളിൽ തന്നെയാണ്. മഹാദേവനായ പരമശിവന്റെ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടെങ്കിൽ ഉറപ്പായും നിങ്ങൾക്ക് ഏത് പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള മനോധൈര്യം പോലും ലഭ്യമാകും. ഈ രീതിയിൽ ഓരോ നക്ഷത്രക്കാരും പോയി പ്രാർത്ഥിക്കേണ്ട പ്രത്യേകമായ ക്ഷേത്രങ്ങൾ ഏതൊക്കെ എന്ന് തിരിച്ചറിയാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.