ഇനി ജീൻസ് നിങ്ങളുടെ കാലുകൾക്കല്ല പുട്ടുകുറ്റിയിലാണ് കൂടുതൽ ഭംഗി

സാധാരണ എല്ലാ വീടുകളിലും തന്നെ ദിവസവും രാവിലെ പലഹാരം ഉണ്ടാക്കുന്ന ഒരു രീതി ഉണ്ടാകാം. എന്നാൽ ബ്രേക്ഫാസ്റ്റിന് വേണ്ടി ഉണ്ടാക്കുന്ന ഇത്തരം പലഹാരങ്ങൾ കൂടുതൽ ആരോഗ്യകരമായി മാറ്റാൻ വേണ്ടി നിങ്ങൾക്ക് ഈ വിദ്യ പരീക്ഷിക്കാം. പ്രധാനമായും നിങ്ങളുടെ വീട്ടിൽ ഇന്ന് പുട്ട് ആണ് ഉണ്ടാക്കുന്നത് എങ്കിൽ ഉറപ്പായും പുട്ട് ഉണ്ടാക്കാൻ വേണ്ടി എടുക്കുന്ന പുട്ട് കലത്തിൽ വെള്ളത്തിലേക്ക് അല്പം ഉലുവ കൂടി ഇട്ടു കൊടുക്കാം.

   

ഇങ്ങനെ ഉലുവ ഇട്ട് തിളപ്പിച്ച വെള്ളത്തിന് മുകളിലാണ് പുട്ട് ആവി വരുത്തുന്നത് എങ്കിൽ ഉറപ്പായും പുട്ട് കഴിക്കുമ്പോൾ ഉണ്ടാകുന്ന നെഞ്ചരിച്ചിൽ മാറ്റാൻ ഇത് സഹായിക്കും. ഇങ്ങനെ പുട്ട് മുഴുവനും പാകമായ ശേഷം ഈ ഉലുവ അതിൽ നിന്നും അരിച്ചെടുത്ത് നിങ്ങൾക്ക് തലയിൽ പുരട്ടി കൊടുക്കുന്നതും വളരെ ഗുണപ്രദമാണ്.

താരൻ പോലുള്ള ബുദ്ധിമുട്ടുകൾ മാറാനും തലയ്ക്ക് കൂടുതൽ കുളിർമ ഉണ്ടാകാനും ഇങ്ങനെ ഉലുവ പുരട്ടുന്നത് ഗുണപ്രദമാണ്. അതും പ്രത്യേകമായി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം പുട്ടുകുറ്റിയിൽ നിന്നും പുട്ട് കുത്തി പുറത്തേക്ക് എടുക്കുന്ന സമയത്ത് പുട്ടുകുറ്റി പിടിക്കാൻ അല്പം ചൂട് അനുഭവപ്പെടാം. ഇതിനായി പുട്ടുകറ്റിക്ക് പുറത്ത് പഴയ ജീൻസിന്റെ കാലിന്റെ താഴ്ഭാഗം മുറിച്ചെടുത്ത്.

അതിന് വയർ ആകൃതിയിൽ തയ്ച്ചെടുത്ത ശേഷം ഒരു സ്ട്രാപ്പ് വെച്ച് ഒട്ടിച്ചശേഷം നിങ്ങൾക്ക് വളരെ ഉപകാരപ്രദമായ രീതിയിൽ തന്നെ ഉപയോഗിക്കാം. അടുക്കളയിൽ ബാക്കിയാകുന്ന പഴയ പ്ലാസ്റ്റിക് കവറുകൾ ഇനി വലിച്ചെറിയുകയും എടുത്തുവയ്ക്കാൻ സ്ഥലം ചിലവാക്കുകയോ വേണ്ട. തുടർന്ന് വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.