ഇത് കണ്ടപ്പോഴാണ് അടുക്കളയിൽ ടൈൽസ് വിരിച്ചവരെല്ലാം മണ്ടന്മാരാണെന്ന് തോന്നിയത്

എപ്പോഴും വെറൈറ്റികൾ ആഗ്രഹിക്കുന്നവർ ആയിരിക്കാം നമ്മൾ. എന്നാൽ പലപ്പോഴും നിങ്ങളുടെ വീടിന് ടൈൽസ് വിരിക്കുന്ന സമയത്ത് നല്ല ഭംഗിയുള്ള ടൈൽസ് തന്നെ നോക്കി എടുത്തു എങ്കിലും കുറച്ച് നാളുകൾ കഴിയുമ്പോൾ ഇത് കണ്ട് നമുക്ക് ഒരു മടുപ്പ് അനുഭവപ്പെടാം. ഇത്തരത്തിൽ മടുപ്പ് തോന്നിയാൽ ഈ ടൈൽസ് മുഴുവൻ കുത്തിപ്പൊളിച്ച് കളഞ്ഞ് പുതിയത് വിരിക്കാൻ ഒരുപാട് പടച്ചവൻ വീണ്ടും ഉണ്ടാകും.

   

എന്നാൽ യഥാർത്ഥത്തിൽ ഈ ടൈൽസ് വിവരിക്കുന്നതിന് മുൻപായി ഒന്ന് ചിന്തിച്ചാൽ നിങ്ങൾക്ക് പണം ലഭിക്കാനും സാധിക്കും ഒപ്പം വെറൈറ്റി ഡിസൈനുകൾ ഇടയ്ക്കിടെ മാറി ഉപയോഗിക്കാനും സാധിക്കും. ഇങ്ങനെ നിങ്ങളുടെ വീട്ടിലെ അടുക്കളയിലും മറ്റു പല ഭാഗങ്ങളിലും ഒരുപോലെ ടൈൽസ് വിരിച്ച അതേ വൃത്തിയിൽ തന്നെ ഈ ഒരു ഒട്ടിച്ച് ഇനി ചെയ്യാവുന്നതാണ്.

പിവിസി വോൾ സ്റ്റിക്കറുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. ഇന്ന് ഓൺലൈൻ മാർക്കറ്റുകളിൽ ഇത്തരം സ്റ്റിക്കറുകൾ ഒരുപാട് ലഭ്യമാണ് എന്നതുകൊണ്ട് തന്നെ എത്ര ഡിസൈനുകളും നിങ്ങൾക്ക് നോക്കി തിരഞ്ഞെടുക്കാൻ സാധിക്കും. ഒറിജിനൽ ടൈൽസിന്റെ അതേ ഡിസൈനിൽ തന്നെ നിങ്ങൾക്ക് ഇന്ന് ഇത്തരം സ്റ്റിക്കറുകൾ ലഭ്യമാണ്.

ഈ സ്റ്റിക്കർ വാങ്ങി ഒട്ടിക്കുക എന്നത് അതിനേക്കാൾ കൂടുതൽ എളുപ്പമായത് കൊണ്ട് തന്നെ ജോലിക്ക് പോലും ഒരാളെ വയ്ക്കുകയോ പണം ചെലവാക്കുകയോ വേണ്ട. നിസ്സാരമായി അടുക്കള ഉപയോഗിക്കുന്ന സ്ത്രീകൾക്ക് തന്നെ ഈ സ്റ്റിക്കറും ഒട്ടിക്കാം. ചൂടുവെള്ളം വീണാലോ കറി അല്പം തെറിച്ചാലോ ടൈൽസ് പോലെ തന്നെ ഒട്ടും പേടിക്കേണ്ട കാര്യമില്ല. തുടർന്ന് വീഡിയോ മുഴുവൻ കാണാം.