ഇത് എലിയെ സുഖിപ്പിക്കാൻ അല്ല, ഇതുണ്ടെങ്കിൽ ഇനി ഇനി ആ ഭാഗത്തേക്ക് വരില്ല

നിങ്ങളുടെ വീടുകളിലും വലിയതോതിൽ എലികളുടെ ശല്യം ഉണ്ടാകുന്ന സമയത്ത് ഈ എലികളെ തുരത്താൻ വേണ്ടി ഒരുപാട് മാർഗ്ഗങ്ങൾ പരീക്ഷിച്ച് തോറ്റുപോയ ആളുകൾ ആയിരിക്കാം. പ്രത്യേകിച്ചും കൃഷിയും മറ്റുമുള്ള ആളുകളാണ് എങ്കിൽ ഉറപ്പായും എലികളുടെ ശല്യം വീട്ടിലും പരിസരത്തും വർദ്ധിക്കുന്നത് കാണാം. ഇത്തരത്തിൽ എലികളുടെ സാന്നിധ്യം വർദ്ധിക്കുന്നത് നിങ്ങളുടെ കൃഷി നശിപ്പിക്കാനും കൃഷിക്ക് വിളവ് കുറയാനും സാധ്യത ഉണ്ടാക്കുന്നു.

   

പിന്നീട് ഈ എലികളും പെരുച്ചാഴിയും കൃഷിയിടത്തിൽ നിന്നും നിങ്ങളുടെ വീടിനകത്തേക്ക് പോലും പ്രവേശിക്കാനുള്ള സാധ്യത ഉണ്ട്. ഈ ഒരു സാധ്യത മുന്നിൽ കണ്ടുകൊണ്ട് തന്നെ എലിയെ പൂർണമായും നശിപ്പിക്കുന്നതിന് വേണ്ടി നിങ്ങളുടെ വീട്ടിൽ നിങ്ങൾ നിസ്സാരമായി ഒരു കാര്യം മാത്രം ചെയ്തു കൊടുത്താൽ മതി. പ്രത്യേകിച്ച് ആദ്യമേ എലിയെ ആകർഷിക്കാനുള്ള രീതിയിലുള്ള കാര്യങ്ങൾ ഒരുക്കേണ്ടതുണ്ട്.

എന്നതുകൊണ്ട് തന്നെ ആവശ്യത്തിന് ഗോതമ്പ് പൊടി ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കാം. അതിനോടൊപ്പം ഇതിലേക്ക് അല്പം പാരസെറ്റമോൾ ഗുളിക മൂന്നോ നാലോ പൊടിച്ചതും കൂടി ചേർത്തു കൊടുക്കുക. ഇത് കുറച്ച് വെള്ളം നല്ലപോലെ ചേർത്ത് കുഴച്ചെടുത്ത ശേഷം ചെറിയ ഉരുളകൾ ആക്കി മാറ്റാം.

ഈ ചെറിയ ഉരുളകൾ എലി വരാൻ സാധ്യതയുള്ള ഭാഗങ്ങളെല്ലാം വെച്ചുകൊടുക്കുകയാണ് വേണ്ടത്. ഇങ്ങനെ വെച്ചുകൊടുത്താൽ ഉറപ്പായും എലിയെ നിങ്ങളുടെ വീട്ടിൽ നിന്നും ദൂരെ കളയാൻ സാധിക്കും. പ്രത്യേകിച്ചും എലികൾ ഈ ഒരു ഉരുള കഴിക്കുന്നതിന്റെ ഭാഗമായി പിന്നീട് നിങ്ങളുടെ വീടിന്റെ പ്രദേശത്തേക്ക് പോലും വരില്ല. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.